രാഷ്ട്രീയ ലോക് ദൾ

(Rashtriya Lok Dal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് രാഷ്ട്രീയ ലോക് ദൾ . ചൗധരി അജിത് സിംഗ് ആണ് ഈ പാർട്ടിയുടെ സ്ഥാപക നേതാവും ഇപ്പോഴത്തെ അദ്ധ്യക്ഷനും. ലോക് ദൾ നേതാവും അഞ്ചാമത്തെ പ്രധാനമന്ത്രിയുമായിരുന്ന ചൗധരി ചരൺസിംഗിന്റെ മകനാണ് അജിത് സിംഗ്.ഹാൻഡ് പമ്പ് ആണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം.

Rashtriya Lok Dal
राष्ट्रीय लोक दल
നേതാവ്അജിത് സിംഗ്
ലോക്സഭാ പാർട്ടിനേതാവ്അജിത് സിംഗ്
തിരഞ്ഞെടുപ്പ് കമ്മീഷൻ പദവിസംസ്ഥാന പാർട്ടി
സഖ്യംNDA (2009-2011)
UPA (2011-)
ലോകസഭാ ബലം
5 / 545
വെബ്സൈറ്റ്
http://www.rashtriyalokdal.com/"https://ml.wikipedia.org/w/index.php?title=രാഷ്ട്രീയ_ലോക്_ദൾ&oldid=1941025" എന്ന താളിൽനിന്ന് ശേഖരിച്ചത്