കൃഷൻപാൽ
ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍
(Krishan Pal Gurjar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പു സഹമന്ത്രിയുമാണ് കൃഷൻപാൽ.
സുദർശൻ ഭഗത് | |
---|---|
മണ്ഡലം | ഫരിയാബാദ് ലോക്സഭാ മണ്ഡലം |
കേന്ദ്ര സഹമന്ത്രി ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പ്[1] | |
പദവിയിൽ | |
ഓഫീസിൽ 26 മേയ് 2014 | |
പാർലമെന്റ് അംഗം | |
പദവിയിൽ | |
ഓഫീസിൽ 16 മേയ് 2014 | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | നിർമ്മല ദേവി |
കുട്ടികൾ | 2 |
ജീവിതരേഖ
തിരുത്തുകബി.എ, എൽ.എൽ. ബി എന്നിവ പാസായിട്ടുണ്ട്. അഭിഭാഷകനാണ്. നിർമ്മല ദേവിയെ വിവാഹം ചെയ്തു.[2]
രാഷ്ട്രീയ ജീവിതം
തിരുത്തുകലോക്സഭാതെരഞ്ഞെടുപ്പ് 2014
തിരുത്തുക2014ൽ ഹരിയാനയിലെ ഫരിയാബാദ് ലോക്സഭാമണ്ഡലത്തിൽ നിന്നും വിജയിച്ചു.[3]
മോദി മന്ത്രിസഭ
തിരുത്തുക2014 മേയ് 26ന് മോദി മന്ത്രിസഭയിൽ ഗതാഗതം, ദേശീയപാത, ഷിപ്പിങ് വകുപ്പ് സഹമന്ത്രിയായി ചുമതലയേറ്റു.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-31. Retrieved 2014-06-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-13. Retrieved 2014-06-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-05-29. Retrieved 2014-06-28.
പുറം കണ്ണികൾ
തിരുത്തുക- ബി.ജെ.പി വെബ്സൈറ്റ് Archived 2016-08-01 at the Wayback Machine.