ആദർശചിത്രയുടെ ബാനറിൽ 1982-ൽ പി. ചന്ദ്രകുമാർ സംവിധാനം ചെയ്ത പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് മുഖങ്ങൾ. സുകുമാരൻ, ശുഭ, ശങ്കരാടി തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിന്റെ കഥ,തിരക്കഥ, സംഭാഷണം ജോസഫ് മടപ്പള്ളിയാണ് രചിച്ചിരിക്കുന്നത്.[1]

മുഖങ്ങൾ
സംവിധാനംപി. ചന്ദ്രകുമാർ
നിർമ്മാണംആദർശചിത്ര
രചനജോസഫ് മടപ്പള്ളി
തിരക്കഥജോസഫ് മടപ്പള്ളി
അഭിനേതാക്കൾസുകുമാരൻ
ശുഭ
ശങ്കരാടി
സംഗീതംഎ.റ്റി. ഉമ്മർ
ഗാനരചനസത്യൻ അന്തിക്കാട്
ഛായാഗ്രഹണംആനന്ദക്കുട്ടൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോആദർശചിത്ര
വിതരണംആദർശചിത്ര
റിലീസിങ് തീയതി
  • 14 ഒക്ടോബർ 1982 (1982-10-14)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
ക്ര.നം. താരം വേഷം
1 സുകുമാരൻ ഡോക്ടർ ബാലചന്ദ്രൻ
2 കെ.ആർ. വിജയ പ്രഭാ മേനോൻ
3 ശങ്കരാടി പണിക്കർ
4 മീന രുഗ്മിണി
5 ശുഭ വിനോദിനി
6 നെല്ലിക്കോട് ഭാസ്കരൻ തോമസ്
7 ജോസ് രവി
8 ടി.പി. മാധവൻ രാഘവൻ നായർ
9 കെ.പി. ഉമ്മർ വേണു മേനോ
10 കെ.പി.എ.സി. സണ്ണി റോയി
11 ഭീമൻ രഘു
12 തോപ്പിൽ ധർമ്മൻ
13 ബിന്ദുലേഖ[2]

ഗാനങ്ങൾ

തിരുത്തുക
നമ്പർ. ഗാനം ആലാപനം രാഗം
1 ""ഇളം കാറ്റിൻ" കെ.ജെ. യേശുദാസ്
2 "മാനത്ത് താരങ്ങൾ" കെ ജെ യേശുദാസ്
  1. "മുഖങ്ങൾ (1982)". മലയാളം മൂവി ഡാറ്റാബേസ്. Retrieved 2019-10-28.
  2. "മുഖങ്ങൾ( 1982)". malayalachalachithram. Retrieved 2019-10-29. {{cite web}}: Cite has empty unknown parameter: |1= (help)
  3. "മുഖങ്ങൾ (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2019-10-28.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മുഖങ്ങൾ&oldid=3430783" എന്ന താളിൽനിന്ന് ശേഖരിച്ചത്