മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക
(മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മികച്ച ഛായാഗ്രാഹകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (രജത കമലം) വർഷം തോറും നൽകി വരുന്നു. കുട്ടി സ്രാങ്കിന്റെ ഛായാഗ്രാഹകയായ അഞജലി ശുക്ല മാത്രമാണ് ഈ പുരസ്കാരം നേടിയിട്ടുള്ള വനിത. ഏറ്റവും കൂടുതൽ തവണ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത് സന്തോഷ് ശിവനും കെ.കെ. മഹാജനുമാണ്.