കെ.കെ. മഹാജൻ (മരണം-2007ജൂലൈ13) പ്രശസ്തനായ ഒരു ഇന്ത്യൻ ചലച്ചിത്രഛായാഗ്രാഹകനാണ്.[1] നാലുതവണ മികച്ച ഛായാഗ്രഹണത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.സമാന്തര സിനിമയിലും മുഖ്യധാരാ സിനിമയിലും ഒരുപോലെ കഴിവുകാട്ടിയിരുന്നു ഈ ഛായാഗ്രാഹകൻ.ഒരു വശത്ത് മൃണാൾ സെൻ, മണി കൗൾ, കുമാർ സഹാനി, ബസു ചാറ്റർജി എന്നിവരോടൊപ്പവും മറു വശത്ത് രമേശ് സിപ്പി, സുബാഷ് ഘായി, മോഹൻ കുമാർ തുടങ്ങിയ മുഖ്യധാരാ ചലചിത്ര പ്രവർത്തകരോടൊപ്പവും ഒരു പോലെ പ്രവർത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

കെ.കെ. മഹാജൻ
മരണം2007 ജൂലൈ 13
തൊഴിൽCinematographer

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ

തിരുത്തുക
  • 1975 കോറസ് (Black & White) ബംഗാളി
  • 1973 മായാ ദർപ്പൺ (Colour) ഹിന്ദി
  • 1971 ഉസ്ക്കി റൊട്ടി (Black & White) ഹിന്ദി
  • 1970 സാരാ ആകാശ് (Black & White) ഹിന്ദി

ചലച്ചിത്രങ്ങൾ

തിരുത്തുക
  1. http://windsfromtheeast.blogspot.com/2008/10/kk-mahajan-unfinished-potrait.html
"https://ml.wikipedia.org/w/index.php?title=കെ.കെ._മഹാജൻ&oldid=2785241" എന്ന താളിൽനിന്ന് ശേഖരിച്ചത്