സന്തോഷ് ശിവൻ

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഇന്ത്യൻ ചലച്ചിത്രവേദിയിലെ ഒരു സംവിധായകനും ഛായാഗ്രാഹകനുമാണ് സന്തോഷ് ശിവൻ (ജനനം: ഹരിപ്പാട്)[2] അദ്ദേഹത്തിന് അഞ്ച് ദേശീയ ചലച്ചിത്രപുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പത്ത് അന്താരാഷ്ട്ര ചലച്ചിത്രപുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

സന്തോഷ് ശിവൻ
Santosh Sivan at his studio
ജനനം (1964-03-08) 8 മാർച്ച് 1964  (60 വയസ്സ്)
തൊഴിൽചലച്ചിത്രഛായാഗ്രാഹകൻ, ചലച്ചിത്രസംവിധാനം, ചലച്ചിത്രനടൻ & നിർമ്മാതാവ്
സ്ഥാനപ്പേര്ഐ.എസ്.സി., എ.എസ്.സി.
വെബ്സൈറ്റ്http://www.santoshsivan.com

സന്തോഷ് ശിവന്റെ സഹോദരന്മാരായ സംഗീത് ശിവനും, സഞ്ജീവ് ശിവനും ചലച്ചിത്രസംവിധായകന്മാരാണ്. ഇവരുടെ പിതാവ് ശിവൻ മലയാളത്തിലെ ഡോക്യുമെന്ററി ചിത്രങ്ങളിലെ ഒരു മികച്ച ഛായാഗ്രാഹകനാണ്. അദ്ദേഹം തിരുവനന്തപുരം ആസ്ഥാനമാക്കി ശിവൻ സ്റ്റുഡിയോ എന്ന സ്ഥാപനം നടത്തുന്നു.

ചലച്ചിത്രങ്ങൾ

തിരുത്തുക

സംവിധായകനായി

തിരുത്തുക

ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രങ്ങൾ

തിരുത്തുക

പുരസ്കാരങ്ങൾ

തിരുത്തുക
  • പത്മശ്രീ (2014)[3]

ദേശീയപുരസ്കാരങ്ങൾ

തിരുത്തുക

ദേശീയ ചലച്ചിത്രപുരസ്കാരങ്ങൾ

Filmfare Awards

Kerala State Film Awards

Star Screen Awards

Zee Cine Awards

അന്താരാഷ്ട്രപുരസ്കാരങ്ങൾ

തിരുത്തുക
  1. [1][പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Gulzar, Govind (2003). "Biography: Sivan, Santosh". Encyclopaedia of Hindi Cinema. Encyclopaedia Britannica (India). p. 633. ISBN 8179910660. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. http://mha.nic.in/awards_medals

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സന്തോഷ്_ശിവൻ&oldid=3936324" എന്ന താളിൽനിന്ന് ശേഖരിച്ചത്