ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്.

പി.എസ്. നിവാസ്
ജനനം
തൊഴിൽഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ്

ജീവിതരേഖ

തിരുത്തുക

കോഴിക്കോട് കിഴക്കെ നടക്കാവ് പനയംപറമ്പിൽ ജനനം.[1] പി. ശ്രീനിവാസ് എന്നാണ് യഥാർഥ പേര്.[1] ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്ന് ഫിലിം ടെക്നോളജിയിൽ ബിരുദം നേടി.[1] മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു.[1] ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[2]

ചലച്ചിത്രങ്ങൾ

തിരുത്തുക

ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)

.കുട്ടിയേടത്തി

.മാപ്പുസാക്ഷി

.ചെമ്പരുത്തി

.സ്വപ്നം

  • സത്യത്തിന്റെ നിഴലിൽ
  • മധുരം തിരുമധുരം
  • മോഹിനിയാട്ടം
  • സിന്ദൂരം
  • ശംഖുപുഷ്പം
  • രാജപരമ്പര
  • സൂര്യകാന്തി
  • പല്ലവി
  • രാജൻ പറഞ്ഞ കഥ
  • വെല്ലുവിളി
  • ലിസ
  • സർപ്പം
  • പതിനാറു വയതിനിലേ
  • കിഴക്കേ പോകും റെയിൽ
  • സികപ്പു റോജാക്കൾ
  • ഇളമൈ ഊഞ്ചൽ ആടുകിറത്
  • നിറം മാറാത പൂക്കൾ
  • തനിക്കാട്ട് രാജ
  • കൊക്കരക്കോ
  • സെലങ്കെ ഒലി
  • മൈ ഡിയർ ലിസ
  • ചെമ്പകമേ ചെമ്പകമേ
  • പാസ് മാർക്ക്
  • കല്ലുക്കുൾ ഈറം
  • സെവന്തി

ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)

തിരുത്തുക
  • വയസു പിലിച്ചിന്തി
  • നിമജ്ജാനം
  • യേറ ഗുലാബി
  • സാഗര സംഗമം
  • സംഗീർത്തന
  • നാനി

ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)

തിരുത്തുക
  • സോൽവ സാവൻ
  • റെഡ് റോസ്[3]
  • ആജ് കാ ദാദ
  • ഭയാനക് മഹാൽ

സംവിധായകനായി

തിരുത്തുക
  • കല്ലുക്കുൾ ഈറം
  • നിഴൽ തേടും നെഞ്ചങ്ങൾ
  • സെവന്തി

നിർമ്മാതാവായി

തിരുത്തുക
  • രാജ രാജാതാൻ
  • സെവന്തി

പുരസ്കാരങ്ങൾ

തിരുത്തുക
  1. 1.0 1.1 1.2 1.3 "ഛായാഗ്രാഹകൻ പി.എസ്. നിവാസ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-02-02.
  2. http://www.malayalachalachithram.com/profiles.php?i=4409
  3. http://www.ibaburao.com/celebrity/p-s-nivas-2THFiSd#.U3Rl7WaKm00
  4. 4.0 4.1 "ഛായാഗ്രഹകൻ പി എസ്‌ നിവാസ്‌ അന്തരിച്ചു". Retrieved 2021-02-02.
  5. Desk, Web. "പ്രശസ്ത ഛായാഗ്രഹകൻ പി.എസ്‌ നിവാസ് അന്തരിച്ചു". Retrieved 2021-02-02. {{cite web}}: |last= has generic name (help)

http://www.imdb.com/name/nm0654929/

സത്യത്തിന്റെ നിഴലിൽ

മധുരം തിരുമധുരം

"https://ml.wikipedia.org/w/index.php?title=പി.എസ്._നിവാസ്&oldid=3523318" എന്ന താളിൽനിന്ന് ശേഖരിച്ചത്