മികച്ച ഛായാഗ്രഹണത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയവരുടെ പട്ടിക

മികച്ച ഛായാഗ്രാഹകർക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം (രജത കമലം) വർഷം തോറും നൽകി വരുന്നു. കുട്ടി സ്രാങ്കിന്റെ ഛായാഗ്രാഹകയായ അഞജലി ശുക്ല മാത്രമാണ് ഈ പുരസ്കാരം നേടിയിട്ടുള്ള വനിത. ഏറ്റവും കൂടുതൽ തവണ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത് സന്തോഷ് ശിവനും കെ.കെ. മഹാജനുമാണ്.

വർഷം ഛായാഗ്രാഹക/ഛായാഗ്രാഹകൻ ചലചിത്രം ഭാഷ
2011 മധു അമ്പാട്ട് Adaminte Makan Abu Malayalam
2010 അഞ്ജലി ശുക്ല Kutty Srank മലയാളം
2009 അഭിക് മുഖോപാധ്യായ Antaheen Bengali
2008 'ശങ്കർ രാമൻ[1] Frozen Hindi
2007 ഗൗതം ഘോഷ് Yatra Hindi
2006 മധു അമ്പാട്ട് Sringaram Tamil
2005 മഹേഷ് ആനെ Swades Hindi
2004 അഭിക് മുഖോപാധ്യായ Bhalo Theko Bengali
2003 അഭിക് മുഖോപാധ്യായ Patalghar Bengali
2002 Ramachandra Halkare Dweepa Kannada
2001 അശോക് മേത്ത Moksha Hindi
2000 അനിൽ മേത്ത Hum Dil De Chuke Sanam Hindi
1999 സന്തോഷ് ശിവൻ Dil Se Hindi
1998 സന്തോഷ് ശിവൻ Iruvar Tamil
1997 Mrinal Kanthidas Rag Birag Assamese
1996 സന്തോഷ് ശിവൻ Kalapani മലയാളം
1995 കെ.വി. ആനന്ദ് Thenmavin Kombath മലയാളം
1994 വേണു Manichitrathazhu മലയാളം
1993 വേണു Miss. Beatty's Children English
1992 അപൂർബ കിഷോർ ബിർ Adi Mimansa Oriya
1991 സന്തോഷ് ശിവൻ Perumthachan മലയാളം
1990 വിരേന്ദ്ര സയിനി Salim Langde Pe Mat Ro Hindi
1989 Apurba Kishore Bir Daasi Telugu
1988 പി.സി. ശ്രീരാം Nayagan Tamil
1987 വേണു (ഛായാഗ്രാഹകൻ) Namukku Parkkan Munthiri Thoppukal മലയാളം
1986 സുബ്രതാ മിത്ര New Delhi Times Hindi
1985 ജെഹാംഗിർ ചൗദരി Holi Hindi
1984 മധു അമ്പാട്ട്
B.Bindhani & Rajshekhar
Adi Shankaracharya (Colour)
Neeraba Jhada (Black & White)
Sanskrit
Oriya
1983 ബാലു മഹേന്ദ്ര Moondram Pirai (Colour) Tamil
-
1982 അശോക് മേത്ത
Shripathi R. Bhat
36 Chowringhee Lane (Colour)
Mooru Darigulu (Black & White)
English
Kannada
1981 അശോക് കുമാർ അഗർവാൾ
Sivan
Nenjathai Killathe (Colour)
Yagam (Black & White)
Tamil
Malayalam
1980 Rajan Kinagi
Kamal Nayak
Shodh (Colour)
Neem Annapurna (Black & White)
Hindi
Bengali
1979 ഗോവിന്ദ് നിഹലാനി
ഷാജി എൻ. കരുൺ
Junoon (Colour)
Thamp (Black & White)
Hindi
Malayalam
1978 സൗമേന്ദു റോയി
ബാലു മഹേന്ദ്ര
Shatranj Ke Khiladi (Colour)
Kokila (Black & White)
Hindi/Urdu
Tamil
1977 എസ്. രാമചന്ദ്ര
പി.എസ്. നിവാസ്
Rishya Shringa (Colour)
Mohiniattam (Black & White)
Kannada
Malayalam
1976 Ishan Arya
B.S. Loknath
Muthyala Muggu]] (Colour)
Apoorva Raagangal (Black & White)
Telugu
Tamil
1975 സൗമേന്ദു റോയി
കെ.കെ. മഹാജൻ
Sonar Kella (Colour)
Chorus (Black & White)
Bengali
Bengali
1974 സൗമേന്ദു റോയി
Apurba Kishore Bir
Ashani Sanket (Colour)
27 Down (Black & White)
Bengali
Hindi
1973 കെ.കെ. മഹാജൻ
മങ്കട രവിവർമ
Maya Darpan (Colour)
Swayamvaram (Black & White)
Hindi
Malayalam
1972 എസ്. രാമചന്ദ്രൻ
Nando Bhattacharya
Reshma Aur Shera (Colour)
Anubhav (Black & White)
Hindi
Bengali
1971 Radhu Karmakar
കെ.കെ. മഹാജൻ
Mera Naam Joker (Colour)
Uski Roti (Black & White)
Hindi
Hindi
1970 മാർക്കസ് ബാർട്ടലി
കെ.കെ. മഹാജൻ
Shanti Nilayam (Colour)
Sara Akash (Black & White)
Tamil
Hindi
1969 കെ.എസ്. പ്രസാദ്
നരിമാൻ എഫ്. ഇറാനിi
Thillana Mohanambal (Colour)
Saraswati Chandra (Black & White)
Tamil
Hindi
1968 എം.എൻ.മൽഹോത്ര
എസ്. രാമചന്ദ്രൻ
Hamraaz (Colour)
Bambai Raat Ki Bahon Mein (Black & White)
Hindi
Hindi

References തിരുത്തുക

  1. "55th NATIONAL FILM AWARDS FOR THE YEAR 2007" (PDF).