അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ സ്റ്റുഡിയോയാണ് മാർവൽ സ്റ്റുഡിയോ, എൽ‌എൽ‌സി. [4]1993 മുതൽ 1996 വരെ മാർവൽ ഫിലിംസ് എന്നറിയപ്പെട്ടിരുന്നു. വാൾട്ട് ഡിസ്നി കമ്പനിയുടെ ഒരു വിഭാഗമായ വാൾട്ട് ഡിസ്നി സ്റ്റുഡിയോയുടെ അനുബന്ധ സ്ഥാപനമാണ് മാർവെൽ സ്റ്റുഡിയോസ്.

മാർവൽ സ്റ്റുഡിയോസ്
Formerly
മാർവൽ ഫിലിംസ് (1993–1996)
Subsidiary
വ്യവസായംFilm, Television
Genreസൂപ്പർഹീറോ fiction
സ്ഥാപിതംഡിസംബർ 7, 1993; 31 വർഷങ്ങൾക്ക് മുമ്പ് (1993-12-07)
സ്ഥാപകൻ
ആസ്ഥാനംFrank G. Wells Building 2nd Floor
500 South Buena Vista Street, ,
United States
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
ഉത്പന്നങ്ങൾ
ബ്രാൻഡുകൾമാർവെൽ സിനിമാറ്റിക്ക് യൂണിവേഴ്സ്
മാതൃ കമ്പനിവാൾട്ട് ഡിസ്നി കമ്പനി
ഡിവിഷനുകൾമാർവെൽ ടെലിവിഷൻ (production label)
അനുബന്ധ സ്ഥാപനങ്ങൾ
വെബ്സൈറ്റ്marvel.com/movies
Footnotes / references
[1][2][3]

മാർവൽ കോമിക്സ് പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ഫിലിമുകളുടെ നിർമ്മിക്കുന്നത് മാർവൽ സ്റ്റുഡിയോയാണ് . [5]

2008 മുതൽ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് എന്ന പേരിൽ 24 ൽ അധികം സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. കൂടാതെ 2021 മുതൽ മൂന്ന് ടെലിവിഷൻ പരമ്പരകളും മാർവെൽ സ്റ്റുഡിയോസ് നിർമ്മിച്ചിരിക്കുന്നു. അയൺ മാൻ (2008) മുതൽ ബ്ലാക്ക് വിഡോ (2021) വരെ നീളുന്നതാണ് ഈ സിനിമകൾ. വാണ്ടവിഷൻ (2021) മുതൽ ലോകി (2021) വരെ നീളുന്നതാണ് ടെലിവിഷൻ പരമ്പരകൾ.

മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന് പുറമേ, സോണി സ്റ്റുഡിയോസിനൊപ്പം സ്പൈഡർമാൻ, ഗോസ്റ്റ് റൈഡർ എന്നീ ഫ്രാഞ്ചൈസികളുടെയും 20th സെഞ്ചുറി ഫോക്സ് നൊപ്പം എക്സ്-മെൻ, ഫൺടസറ്റിക് ഫോർ എന്നീ ഫ്രാഞ്ചൈസികളുടെയും വാർനർ ബ്രോസ് നൊപ്പം പനിഷർ എന്നീ ഫ്രാഞ്ചൈസിയുടെയും നിർമാണത്തിന് മാർവെൽ സ്റ്റുഡിയോസ് പങ്കാളികളായി.

പശ്ചാത്തലം

തിരുത്തുക

ടൈംലി യുഗം

തിരുത്തുക

മാർവലിന്റെ ടൈംലി യുഗം എന്നറിയപ്പെടുന്ന സമയത്ത് (മാർവെൽ ടൈംലി കോമിക്സന്റെ ഉടമസ്ഥതയിൽ ആയിരുന്ന സമയം) , ക്യാപ്റ്റൻ അമേരിക്ക എന്ന കഥാപത്രത്തിനു കൂടുതൽ പ്രേചാരണം നല്കുന്നതിനായി റിപ്പബ്ലിക് പിക്ചേഴ്സിന് ലൈസൻസ് നല്കി. എന്നാൽ ക്യാപ്റ്റൻ അമേരിക്കയുടെ ചിത്രമോ മറ്റേതെങ്കിലും പശ്ചാത്തലമോ നല്കിയില്ല, അതുകൊണ്ട് റിപ്പബ്ലിക് ഈ കഥാപാത്രത്തിന് ഒരു പുതിയ പശ്ചാത്തലം സൃഷ്ടിക്കുകയും തോക്ക് പിടിക്കുന്ന കഥാപാത്രമായി അവതരിപ്പിക്കുകയും ചെയ്തു.[6]

മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് യുഗം

തിരുത്തുക

1970 കളുടെ അവസാനം മുതൽ 1990 കളുടെ ആരംഭം വരെ മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് (എം‌ഇജി) മാർവൽ കോമിൿസ് കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കാനുള്ള അവകാശം വിവിദ സ്റ്റുഡിയോകൾക്ക് വിറ്റിരുന്നു.

മാർവലിന്റെ സൂപ്പർഹീറോകളിലൊന്നായ സ്പൈഡർമാൻ 1970 കളുടെ അവസാനത്തിൽ വിൽക്കപ്പെട്ടിരുന്നു, എന്നാൽ നിശ്ചിത സമയപരിധിക്കുള്ളിൽ ഒരു സിനിമ നിർമ്മിക്കാൻ സാധിക്കാതിനാൽ ഈ അവകാശങ്ങൾ മാർവലിന് തിരിച്ചുനൽകി.

1986 മുതൽ 1996 വരെയുള്ള കാലത്ത് , ഫാൻ‌ടാസ്റ്റിക് ഫോർ, എക്സ്-മെൻ, ഡെയർ‌ഡെവിൾ, ഹൾക്ക്, സിൽ‌വർ‌ സർ‌ഫർ‌, അയൺ‌ മാൻ‌ എന്നിവയുൾ‌പ്പെടെ മാർ‌വലിന്റെ പ്രധാന കഥാപാത്രങ്ങളെയും ഈ രീതിയിൽ വിറ്റിരുന്നു.

ഹോവാർഡ് ദക്ക് എന്ന സിനിമ 1986 ൽ സ്‌ക്രീനിലെത്തി, പക്ഷേ ബോക്‌സോഫീസിൽ പരാജയപ്പെട്ടു .

1986 നവംബറിൽ ന്യൂ വേൾഡ് എന്റർടൈൻമെന്റ് MEG വാങ്ങി [7] അവർ മാർവൽ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കാൻ തയ്യാറെടുത്തു . റൊണാൾഡ് പെരെൽമാന്റെ ആൻഡ്രൂസ് ഗ്രൂപ്പിന് MEG വിൽക്കുന്നതിന് മുമ്പ് ഇത് ദി പാനിഷർ 1989ൽ പുറത്തിറക്കി.

കൂടാതെ മറ്റ് രണ്ട് ചിത്രങ്ങൾ കൂടി നിർമ്മിച്ചു: ക്യാപ്റ്റൻ അമേരിക്ക 1990ൽ യുണൈറ്റഡ് കിംഗ്ഡത്തിൽ റിലീസ് ചെയ്യുകയും അമേരിക്കയിൽ നേരിട്ട് ഡിവിഡി റിലീസ് ചെയ്യുകയും ചേയ്തു .ദി ഫന്റാസ്റ്റിക് ഫോർ 1994 ൽ .നീർമ്മിച്ചു എങ്കിലും റിലീസ് ചെയ്യതില്ല.

ചരിത്രം

തിരുത്തുക

മാർവൽ ഫിലിംസ്

തിരുത്തുക
പ്രമാണം:Marvel Films.png
മാർവൽ ഫിലിംസ് ബ്രാൻഡിംഗിന് കീഴിൽ ഉപയോഗിക്കുന്ന ലോഗോ.

1993 ലെ മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പിന്റെയും (എംഇജി) ടോയ്ബിസിന്റെയും ഇടപാടിനെത്തുടർന്ന്, ടോയ്ബിസിന്റെ ജോലികാരൻ ആയിരുന്ന അവി ആറാഡിനെ മാർവൽ ഫിലിംസ് ഡിവിഷന്റെയും ന്യൂ വേൾഡ് എന്റർടൈൻമെന്റ് സബ്സിഡിയറിയായ ന്യൂ വേൾഡ് ഫാമിലി ഫിലിം എൻറർടെയ്ൻമെൻയും പ്രസിഡന്റും സിഇഒയും ആയി തിരഞ്ഞെടുത്തു..എം‌ഇജിയുടെ മുൻ രക്ഷാകർതൃ കോർപ്പറേഷനും പിന്നീട് ആൻഡ്രൂസ് ഗ്രൂപ്പിന്റെ ഒരു അനുബന്ധ സ്ഥാപനവുമായിരുന്നു ന്യൂ വേൾഡ്. [8] [9]

മാർവൽ പ്രൊഡക്ഷൻസ് 1993 ഓടെ ന്യൂ വേൾഡ് ആനിമേഷനായി . ആനിമേഷൻ ഉൾപ്പെടെയുള്ള മാർവൽ ഫിലിമുകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. [8] [10] ന്യൂ വേൾഡ് ആനിമേഷൻ ( ദി ഇൻ‌ക്രെഡിബിൾ ഹൾക്ക് ), സബാൻ ( എക്സ്-മെൻ ) എന്നിവയും മാർവൽ ഫിലിംസ് ആനിമേഷൻ ( സ്പൈഡർ-മാൻ )ഉം 1996–1997 സീസണിൽ ടെലിവിഷനായി നിർമ്മിച്ചു. [11] മാർവൽ ഫിലിംസ് ആനിമേഷന്റെ ഒരേയൊരു നിർമ്മാണമായിരുന്നു . [10] [12]

1993ന്റെ അവസാനത്തോടെ, മാർവെൽ കോമിക്സ്ഉം 20th സെഞ്ചുറി ഫോക്സും എക്സ്-മെൻ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സിനിമ നിർമ്മിക്കാനുള്ള കരാർ ഉണ്ടാക്കി.

1996 ആഗസ്റ്റിൽ ന്യൂ വേൾഡ് ആനിമേഷനും മാർവൽ ഫിലിംസ് ആനിമേഷനും ഉൾപ്പെടെ ആൻഡ്രൂസ് ഗ്രൂപ്പ് ഉടമസ്ഥതയിൽ ഉള്ള ന്യൂ വേൾഡ് എൻറർടെയ്ൻമെൻറ് ന്യൂസ് കോർപ്പറേഷന് വിറ്റു. വില്പന കരാറിന്റെ ഭാഗമായി, ക്യാപ്റ്റൻ അമേരിക്ക, ഡെയർ‌ഡെവിൾ, സിൽവർ സർഫർ എന്നിവയ്ക്കുള്ള അവകാശങ്ങൾ ഫോക്സ് കിഡ്‌സ് നെറ്റ്‌വർക്കിൽ ഉണ്ടായിരിക്കുകയും അവ അടിസ്ഥാനമാക്കിയുള്ള പരിപാടികൾ സബാൻ എൻറർടെയ്ൻമെൻറ് നിർമ്മിക്കുകയും ചെയ്തു.

ന്യൂ വേൾഡ് ആനിമേഷൻ ദി ഇൻക്രെഡബ്ൾ ഹൾക്കിന്റെ രണ്ടാം സീസൺ യുപിഎൻ .നെറ്റ്വർക്ക്നു വേണ്ടി നിർമ്മിച്ചു. [11]

മാർവൽ എൻറർടെയ്ൻമെൻറ് സ്റ്റുഡിയോ

തിരുത്തുക

ന്യൂ വേൾഡ് കമ്യുണികെഷൻസ് ന്യൂസ് കോർപ്പറേഷനു വിറ്റതിനെ തുടർന്ന് 1996 ഓഗസ്റ്റിൽ, മാർവൽ ഫിലിംസ് അതിന്റെ ഉപകമ്പനി ആയി മാർവെൽ എൻറർടെയ്ൻമെൻറ് സ്റ്റുഡിയോസ് ആരംഭിച്ചു.2006ന്റെ വരെ മാർവൽ എൻറർടെയ്ൻമെൻറ് എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. ടോയ്ബിസിന്റെ ഓഹരികൾ വിറ്റായിരുന്നു ഈതിനാവിശമായ പണം കണ്ടെത്തിയത് .

1996ൽ മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് പ്രസിഡൻറ് ജെറി കാലബ്രെസ്, മാർവൽ ഫിലിംസ് മേധാവിയും ടോയ് ബിസ് ഡയറക്ടറുമായ അവി ആറാഡ് എന്നിവരെ മാർവൽ സ്റ്റുഡിയോയുടെ നിയന്ത്രണ ചുമതല നൽകി.

കാലെബ്രെസിനും ആറാഡിനും കീഴിൽ, സ്ക്രിപ്റ്റുകൾ കമ്മീഷൻ ചെയ്യുന്നതിലൂടെയും സംവിധായകരെ നിയമിക്കുന്നതിലൂടെയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിലൂടെയും പ്രീ-പ്രൊഡക്ഷൻ നിയന്ത്രിക്കാൻ മാർവൽ ശ്രമിച്ചു, ചിത്രീകരണത്തിനും വിതരണത്തിനുമായി പ്രധാന സ്റ്റുഡിയോകളെ പങ്കാളികളാക്കി ചേർത്തു.

അമേരിക്കൻ ഐക്യനാടുകളിലെയും അന്തർ‌ദ്ദേശീയ തലത്തിലെയും വിപണികൾ‌ക്കായി മാർ‌വൽ‌ സ്റ്റുഡിയോ ന്യൂസ് കോർപ്പറേഷന്റെ ഉപകമ്പനി ആയിരുന്ന 20th സെഞ്ചുറി ഫോക്സ് മായി ഏഴ് വർഷത്തെ കരാർ‌ സംഘടിപ്പിച്ചു. [13]

എക്സ്-മെൻ (2000), ഡെയർ‌ഡെവിൾ (2003), എലക്ട്ര (2005), ഫൺഡസ്റ്റിക് ഫോർ (2005) എന്നീ ചിത്രങ്ങൾ ഇങ്ങനെ നിർമ്മിച്ചതാണ്

പ്രിൻസ് നമൊർ , എന്ന കഥാപാത്രം അടിസ്ഥാനമാക്കി നമൊർ എന്ന സിനിമ ചെയാൻ ശ്രേമിച്ചെങ്കിലും നടന്നില്ല.

1998 അവസാനത്തോടെ ഫോക്സ് കിഡ്സ് നെറ്റ്‌വർക്കിനായി സബാൻ എന്റർടൈൻമെന്റിനൊപ്പം ക്യാപ്റ്റൻ അമേരിക്ക ആനിമേറ്റഡ് സീരീസ് നിർമ്മിക്കാൻ പ്ലാന് ചെയ്തു എങ്കിലും മാർവൽ സാമ്പത്തികമായി തകർന്നതിനെ തുടർന്ന് റദ്ദാക്കി. [14] [15]

1999 ൽ സ്പൈഡർ-മാൻ സിനിമകളുടെ നിർമാണ വിതരണ അവകാശം സോണി പിക്ച്ചേഴ്സ് എന്റർടെയ്ൻമെന്റ് നല്കി . സ്പൈഡർ-മാൻ (2002) , സ്പൈഡർ-മാൻ 2 (2004) , സ്പൈഡർ-മാൻ (2007) എന്നീ ചിത്രങ്ങൾ ഇ കരാറിന്റെ ഭാഗമായി നിർമ്മിച്ചതാണ്.

സിനിമകൾക്ക് ലൈസൻസിംഗ് (മാർവൽ എൻറർടെയ്ൻമെൻറ് )

തിരുത്തുക

മാർവൽ സ്റ്റുഡിയോസും മറ്റ് വൻകിട സ്റ്റുഡിയോ മായി നടത്തിയ കരാറിന്റെ അടിസ്ഥാനത്തിൽ പുറത്തിറങ്ങിയ ആദ്യ സിനിമ ആയിരുന്നു ബ്ലെഡ്(1998).[16] തുടർന്ന് 2000 ജൂലൈ 14 ന് എക്സ്-മെൻ പുറത്തിറങ്ങി. [17]

മാർവൽ സ്റ്റുഡിയോയിൽ നിന്നുള്ള അടുത്ത ചിത്രം സാം റൈമി സംവിധാനം ചെയ്ത കൊളംബിയ പിക്ചേഴ്സിന്റെ സ്പൈഡർ മാൻ ആയിരുന്നു, ടോബി മാഗ്വെയർ സ്പൈഡർ മാൻ ആയി അഭിനയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും 403,706,375 ഡോളറും ലോകമെമ്പാടും 821,708,551 ഡോളറും നേടി ചിത്രം 2002 മെയ് 3 ന് പുറത്തിറങ്ങി. [18]

സ്‌പൈഡർമാന്റെ വിജയം ചിത്രത്തിന്റെ സ്റ്റുഡിയോയെ തുടർച്ചയായി ഏഴ് അക്ക അഡ്വാൻസ് നൽകാൻ പ്രേരിപ്പിച്ചു.ലേമാൻ ബ്രദേഴ്‌സ്ന്റെ വിശകലനത്തിൽ, ആദ്യത്തെ 2 സ്‌പൈഡർമാൻ സിനിമകളിലൂടെ സ്റ്റുഡിയോ 62 ദശലക്ഷം ഡോളർ ആണ് നേടിയത്.

കോമിക്സ് പുസ്തക കഥാപാത്രങ്ങളിൽ നിന്നും വലിയ സിനിമകൾ നിർമ്മിക്കാൻ കഴിയുമെന്ന് സ്പൈഡർ മാൻ എന്ന സിനിമയുടെ ബോക്സ് ഓഫീസ് വിജയം തെളിയിച്ചു.

2002 ഒക്ടോബറിൽ മാർവൽ സ്റ്റുഡിയോ സബ് മാരിനറിനും പ്രൈമിനുമായി യൂണിവേഴ്സൽ സ്റ്റുഡിയോയുമായി ഡീലുകൾ പ്രഖ്യാപിച്ചു.

ഡിസി കോമിക്സിന്റെ സൂപ്പർമാൻ, ബാറ്റ്മാൻ ചിത്രങ്ങളുടെ യഥാർത്ഥ കഥാ സന്ദർഭങ്ങളിൽ നിന്ന് വ്യത്യസ്തമായി, മാർവൽ സിനിമകൾ അവരുടെ കോമിക്കുകളിൽ നിന്ന് കൂടുതൽ നേരിട്ട് പ്രചോദനം ഉൾക്കൊണ്ടിരുന്നു, രംഗങ്ങൾ, പ്ലോട്ടുകൾ, സംഭാഷണം എന്നിവ കോമിക്സ് ബുക്ക്കളിൽ നിന്ന് നേരിട്ട് തന്നെ പകർത്തിയിരുന്നു.

മാർവൽ സ്റ്റുഡിയോസ്

തിരുത്തുക

തുടർച്ചയായ വിജയങ്ങൾ ഉണ്ടായതോടുകൂടി മാർവെൽ സ്റ്റുഡിയോ സ്വയം സിനിമകൾ ചെയ്യാനുള്ള പദ്ധതി ഉണ്ടാക്കി. 2004 ൽ ഡേവിഡ് മൈസലിനെ മാർവൽ സ്റ്റുഡിയോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിച്ചു. എട്ട് വർഷത്തിനിടെ കമ്പനിയുടെ സ്വത്തുക്കളെ അടിസ്ഥാനമാക്കി പരമാവധി 10 സിനിമകൾ നിർമ്മിക്കാൻ ആയിരുന്നു പദ്ധതി. ആന്റ്-മാൻ, ദി അവഞ്ചേഴ്സ്, ബ്ലാക്ക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക, ക്ലോക്ക് & ഡാഗർ, ഡോക്ടർ സ്ട്രേഞ്ച്, നിക്ക് ഫ്യൂറി, പവർ പാക്ക്, ഷാങ്-ചി . എന്നീ കഥാപാത്രങ്ങളക്ക് ആയിരുന്നു മുൻഗണന.

തുടക്കത്തിൽ മാർവൽ സ്റ്റുഡിയോ യൂണിവേഴ്സൽ പിക്ചേഴ്സുമായി വിതരണ കരാർ ഉറപ്പിക്കാൻ ചർച്ച നടത്തിയിരുന്നു. ചർച്ചകൾ പിന്നീട് വഴിമുട്ടുകയും പാരാമൗണ്ട് പിക്ചേഴ്സുമായി ചർച്ച ആരംഭിക്കുകയും ചെയ്തു.

2005 സെപ്റ്റംബർ 6 ന്, പാരാമൗണ്ട് പിക്ചേഴ്സുമായി വിതരണകരാർ മാർവൽ പ്രഖ്യാപിച്ചു.

സ്വയം ഉൽ‌പാദനത്തിലേക്കുള്ള മാറ്റം പ്രതിഫലിപ്പിക്കുന്നതിനായി മാതൃ കമ്പനി മാർ‌വൽ‌ എന്റർ‌പ്രൈസസ്, ഇൻ‌കോർ‌പ്പറേറ്റിൽ‌ നിന്നും മാർ‌വൽ‌ എന്റർ‌ടൈൻ‌മെൻറ്, ഇൻ‌കോർ‌പ്പറേഷൻ‌ എന്നാക്കി മാറ്റി.

2005 നവംബറിൽ മാർവൽ ന്യൂ ലൈൻ സിനിമയിൽ നിന്ന് അയൺ മാൻ എന്ന ചിത്രത്തിന്റെ അവകാശം തിരിച്ചു പിടിച്ചു. 2006 ഫെബ്രുവരിയിൽ യൂണിവേഴ്സലിൽ നിന്ന് ഹൾക്കിന്റെ ചലച്ചിത്ര അവകാശം തിരിച്ചുപിടിച്ചതായി മാർവൽ വെളിപ്പെടുത്തി,എങ്കിലും ദി ഇൻക്രെഡിബിൾ ഹൾക്കിന്റെ (2008) വിതരണാവകാശം യൂണിവേഴ്സലിന് നല്കി. ഭാവിയിൽ മാർവൽ സ്റ്റുഡിയോ നിർമ്മിക്കുന്ന ഏതെങ്കിലും ഹൾക്ക് ഫിലിമുകളുടെ വിതരണാവകാശം ഏറ്റെടുക്കാൻ ആദ്യം വിസമ്മതിച്ചതിനുമുള്ള അവകാശം യൂണിവേഴ്സൽ സ്റ്റുഡിയോക്ക് നല്കി .

2006 ഏപ്രിലിൽ, തോർ എന്ന സിനിമ മാർവൽ സ്റ്റുഡിയോ പ്രഖ്യാപിച്ചു. ലയൺസ് ഗേറ്റ് എന്റർടൈൻമെന്റ് 2004 മുതൽ നടത്തിയിരുന്ന ബ്ലാക്ക് വിഡോ മോഷൻ പിക്ചർ പ്രോജക്റ്റ് ഉപേക്ഷിച്ചു.. [19]

2006 മെയ് മാസത്തിൽ അവി ആറാഡ് സ്റ്റുഡിയോ ചെയർമാൻ , സിഇഒ സ്ഥാനം രാജിവച്ചു. മാർച്ച് 2007-ൽ, ഡേവിഡ് മൈസെല് ചെയർമാൻ ചെയർമാൻ ആയി സ്ഥാനം ഏറ്റെടുത്തു. അതോടപ്പം കെവിൻ ഫെഇഗെ പ്രൊഡക്ഷൻ പ്രസിഡന്റ് ആയി സ്ഥാനം ഏറ്റെടുത്തു

2007 ആദ്യം അയൺ മാൻ (2008) ഷൂട്ടിംഗ് തുടങ്ങി. [20]

2008 സെപ്റ്റംബറോടെ, പാരാമൗണ്ട് ചലച്ചിത്ര വിതരണ കരാറിൽ 5 മാർവൽ സിനിമകളുടെ കൂടി പേര് ചേർത്തു.

2009 ന്റെ തുടക്കത്തിൽ സോണി എല്ലാ സ്പൈഡർമാൻ ടെലിവിഷൻ അവകാശങ്ങളും തിരികെ നൽകി.

ഡിസ്നിയുടെ സബ്‌സിഡിയറി

തിരുത്തുക
 
മുൻ ടൈപ്പ്ഫേസ് ലോഗോ (2013–2016)

2009 ഡിസംബർ 31 ന് വാൾട്ട് ഡിസ്നി കമ്പനി മാർവൽ എന്റർടൈൻമെന്റ് 4 ബില്ല്യൺ ഡോളറിന് വാങ്ങി. ലയനം മറ്റ് ഫിലിം സ്റ്റുഡിയോകളുമായുള്ള ദീർഘകാല ഇടപാടുകളെ തൽക്കാലം ബാധിക്കില്ലെന്ന് മാർവലും ഡിസ്നിയും പ്രസ്താവിച്ചു, ഡീലുകളുടെ കാലാവധി കഴിഞ്ഞാൽ ഭാവിയിലെ മാർവൽ പ്രോജക്ടുകൾ സ്വന്തം സ്റ്റുഡിയോയിൽ വിതരണം ചെയ്യുമെന്ന് ഡിസ്നി പറഞ്ഞു.

2010 ജൂണിൽ, മാർവൽ എന്റർടൈൻമെന്റ് ഒരു ടെലിവിഷൻ സ്റ്റുഡിയോ സ്ഥാപിച്ചു മാർവെൽ ടെലിവിഷൻ സ്റ്റുഡിയോ എന്നായിരുന്നു

ഒക്ടോബർ 18 ന്, പാരാമൗണ്ട് പിക്ചേഴ്സിൽ നിന്ന് മാർവെൽ സിനിമാറ്റിക് യൂണിവേഴ്സ് ചിത്രങ്ങളുടെ വിതരണാവകാശം വാൾട്ട് ഡിസ്നി സ്റ്റുഡിയോ മോഷൻ പിക്ചേഴ്സ് ഏറ്റെടുത്തു പാരാമൗണ്ടിന്റെ ലോഗോയും ക്രെഡിറ്റും അയൺ മാൻ 3 വരെയുള്ള സിനിമകളിൽ കാണിച്ചിരുന്നു.

2013 ജൂലൈ 2 ന് ഡിസ്നി അയൺ മാൻ, അയൺ മാൻ 2, തോർ, ക്യാപ്റ്റൻ അമേരിക്ക: ദി ഫസ്റ്റ് അവഞ്ചർ എന്നിവ യുടെ വിതരണാവകാശം പാരാമൗണ്ടിൽ നിന്ന് വാങ്ങി.

 
ഫ്രാങ്ക് ജി. വെൽസ് ബിൽഡിംഗ്, ഏപ്രിൽ 2017 ലെ സ്റ്റുഡിയോയുടെ വീട്

കഥാപത്രങ്ങളുടെ ഉടമസ്ഥ അവകാശങ്ങൾ

തിരുത്തുക

1990 കളിൽ എക്സ്-മെൻ, ഫന്റാസ്റ്റിക് ഫോർ, സ്പൈഡർ-മാൻ, ഡെയർ‌ഡെവിൾ,ക്യാപ്റ്റൻ അമേരിക്ക, അയൺ മാൻ, തോർ, ഹൾക്ക്, ആന്റ് മാൻ , വാസ്പ്, ബ്ലാക്ക് വിഡോ , ലൂക്ക് കേജ്, പാനിഷർ, ബ്ലേഡ്, ഗോസ്റ്റ് റൈഡർ, മാൻ-തിംഗ്, ബ്ലാക്ക് പാന്തർ, ഡെഡ്‌പൂൾ തുടങ്ങി മാർവൽ അവരുടെ നിരവധി കഥാപാത്രങ്ങളുടെ ചലച്ചിത്ര അവകാശം മറ്റ് സ്റ്റുഡിയോകൾക്ക് നൽകിയിരുന്നു.

2015 ഫെബ്രുവരിയിൽ, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിൽ സ്പൈഡർമാൻ പ്രത്യക്ഷപ്പെടുമെന്ന് മാർവൽ സ്റ്റുഡിയോയും സോണി പിക്ചേഴ്സ് എന്റർടൈൻമെന്റും പ്രഖ്യാപിച്ചു.

2019 സെപ്റ്റംബറിൽ, ഡിസ്നിയും സോണിയും ഒരു പുതിയ കരാറിലെത്തിയതായി പ്രഖ്യാപിച്ചു. [21]

വർഷം പ്രതീകം കിട്ടിയത് കുറിപ്പുകൾ / Ref.
2005 ബ്ലാക്ക് പാന്തർ കൊളംബിയ പിക്ചേഴ്സ് ബ്ലാക്ക് പാന്തറിന്റെ അവകാശങ്ങൾ മുമ്പ് കൊളംബിയ പിക്ചേഴ്സും ആർട്ടിസാൻ എന്റർടൈൻമെന്റും വഹിച്ചിരുന്നു.
അയൺ മാൻ പുതിയ ലൈൻ സിനിമ
2006 തോർ കൊളംബിയ പിക്ചേഴ്സ്
ബ്ലാക്ക് വിഡോ ലയൺസ് ഗേറ്റ് [19]
ഹൾക്ക് യൂണിവേഴ്സൽ പിക്ചേഴ്സ് ആംഗ് ലീയുടെ 2003 ലെ ഹൾക്ക് സിനിമയുടെ തുടർച്ചയായി നിർമ്മാണത്തിൽ പ്രവേശിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഹൾക്കിന്റെ സിനിമയുടെ അവകാശം യൂണിവേഴ്സൽ സ്റ്റുഡിയോയിൽ നിന്ന് മാർവൽ സ്റ്റുഡിയോയിലേക്ക് തിരിച്ചുവന്നിരുന്നു എന്നിരുന്നാലും, യൂണിവേഴ്സൽ സ്റ്റുഡിയോസ് കരാർ കാലഹരണപ്പെടുന്നതിന് മുമ്പായി മാർവലിലേക്കുള്ള അവകാശങ്ങൾ തിരികെ നൽകാൻ അനുവദിച്ചതിന്, [22] ഭാവിയിൽ ഒറ്റയ്‌ക്ക് ഹൾക്ക് സിനിമകൾ വിതരണം ചെയ്യാനുള്ള വീണ്ടും നല്കി .
2012 ബ്ലേഡ് പുതിയ ലൈൻ സിനിമ [23] [24]
ഡെയർ‌ഡെവിൾ 20th സെഞ്ചുറി ഫോക്സ് / ന്യൂ റീജൻസി [25]
2013 ഗോസ്റ്റ് റൈഡർ കൊളംബിയ പിക്ചേഴ്സ്
പനിഷർ ലയൺസ് ഗേറ്റ്
ലൂക്ക് കേജ് കൊളംബിയ പിക്ചേഴ്സ്
2014 നമോർ യൂണിവേഴ്സൽ പിക്ചേഴ്സ് 2012 ൽ, മാർവൽ എന്റർടൈൻമെന്റ് സി‌സി‌ഒ ജോ ക്വസഡ വിശ്വസിച്ചത് നമോറിന്റെ അവകാശങ്ങൾ മാർവലിലേക്ക് തിരിച്ചുവന്നതാണെന്നും എന്നാൽ 2013 ഓഗസ്റ്റിൽ ഇത് അങ്ങനെയല്ലെന്നും ഫിജ് പറഞ്ഞു. [26] തന്റെ അറിവനുസരിച്ച്, നമോറിന്റെ ചലച്ചിത്രാവകാശം മാർവലിലേക്ക് തിരിച്ചെത്തിയെന്ന് 2016 ജൂണിൽ ക്യൂസഡ വീണ്ടും പ്രസ്താവിച്ചു. [27] എം‌സി‌യുവിൽ ഈ കഥാപാത്രം പ്രത്യക്ഷപ്പെടാമെന്ന് 2018 ഒക്ടോബറിൽ ഫീജ് കുറിച്ചു, ഈ കഥാപാത്രം എങ്ങനെ ഉപയോഗിക്കണമെന്ന് സ്റ്റുഡിയോ ഇപ്പോഴും ആലോചിക്കുന്നു . [28]
2016 ഇഗോ , ലിവിംഗ് പ്ലാനറ്റ് 20th സെഞ്ചുറി ഫോക്സ് ഇഗോ ലിവിംഗ് പ്ലാനറ്റിന് മാർവൽ സ്റ്റുഡിയോയ്ക്ക് അവകാശം നൽകിക്കൊണ്ട് ഡെഡ്‌പൂളിനായുള്ള നെഗാസോണിക് ടീനേജ് വാർഹെഡിന്റെ ശക്തി മാറ്റാൻ 20th സെഞ്ചുറി ഫോക്സ്.കഴിഞ്ഞു 2 . [29]
2019 ഫന്റാസ്റ്റിക് ഫോർ 20th സെഞ്ചുറി ഫോക്സ് / കോൺസ്റ്റാന്റിൻ ഫിലിം 1986-ൽ കോൺസ്റ്റാന്റിൻ ഫിലിം ഫാൻ‌ടാസ്റ്റിക് ഫോർ എന്ന സിനിമയുടെ അവകാശം മാർവലിൽ നിന്ന് നേടിയിരുന്നു [30] കൂടാതെ ലൈസൻസ് പുതുക്കുന്നതിനായി 1992 ൽ റോജർ കോർമാന്റെ ന്യൂ ഹൊറൈസൺ സ്റ്റുഡിയോയിൽ റിലീസ് ചെയ്യാത്ത കുറഞ്ഞ ബജറ്റ് ചിത്രം നിർമ്മിച്ചു. ചിത്രത്തിന്റെ നെഗറ്റീവിന് പകരമായി മാർവൽ പണം നൽകി, അതിനാൽ കോൺസ്റ്റാന്റിന് 20th സെഞ്ചുറി ഫോക്സിന്റെ അവകാശങ്ങൾ സബ് ലൈസൻസ് ചെയ്യാൻ കഴിഞ്ഞു. 2017 ഡിസംബർ 14 ന് ഡിസ്നി 20th സെഞ്ച്വറി ഫോക്സിന്റെ മാതൃ കമ്പനിയായ 21 സെഞ്ച്വറി ഫോക്സ് വാങ്ങാൻ സമ്മതിച്ചു, അതിന്റെ ചില ബിസിനസുകൾ അവസാനിപ്പിച്ചതിനുശേഷം. [31] കരാർ 2019 മാർച്ച് 20 ന് പൂർത്തിയായി. [32]
X മെൻ 20th സെഞ്ചുറി ഫോക്സ് 2017 ഡിസംബർ 14 ന് ഡിസ്നി ഇരുപതാം സെഞ്ച്വറി ഫോക്സിന്റെ മാതൃ കമ്പനിയായ 21 സെഞ്ച്വറി ഫോക്സ് വാങ്ങാൻ സമ്മതിച്ചു, അതിന്റെ ചില ബിസിനസുകൾ അവസാനിപ്പിച്ചതിനുശേഷം. [31] കരാർ 2019 മാർച്ച് 20 ന് പൂർത്തിയായി. [32]
ഡെഡ് പൂൾ

മാർവൽ നൈറ്റ്സ്

തിരുത്തുക

  മാർവൽ കോമിക്സിന്റെ പേരിന്റെ അതേ മുദ്ര പതിപ്പിച്ച മാർവൽ നൈറ്റ്സ്,

മാർവലിന്റെ ഇരുണ്ടതും അറിയപ്പെടാത്തതുമായ ചില ശീർഷകങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള മാർവൽ സ്റ്റുഡിയോയുടെ നിർമ്മാണ വിഭാഗത്തിന് നൽകിയ പേരാണ്. മാർവൽ നൈറ്റ്സ് ബാനറിൽ ആദ്യമായി നിർമ്മിച്ച ചിത്രം പാനിഷർ: വാർ സോൺ ആയിരുന്നു. 2008 ൽ പാനിഷർ ഫ്രാഞ്ചൈസി റീബൂട്ട് ചെയ്തു. 2011 ൽ, ഗോസ്റ്റ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചിയൻസ് എന്ന സിനിമ മാർവൽ നൈറ്റ്സ് ബാനറിൽ പുറത്തിറങ്ങിയ രണ്ടാമത്തെയും അവസാനത്തെയും സിനിമ ആയിരുന്നു.

വർഷം (ങ്ങൾ) ഫിലിം (കൾ) ഇതിനെ അടിസ്ഥാനമാക്കി ഉൽ‌പാദന പങ്കാളി വിതരണക്കാരൻ ബജറ്റ് (കൾ) മൊത്ത
2008 പണിഷർ : വാർ സോൺ
ലയൺസ്ഗേറ്റ് ഫിലിംസ് (യുഎസ്)



</br> സോണി പിക്ചേഴ്സ് റിലീസ് (ഇന്റർനാഷണൽ)
$ 35 ദശലക്ഷം .1 10.1 ദശലക്ഷം
2011 ഗോസ്റ്റ് റൈഡർ: സ്പിരിറ്റ് ഓഫ് വെഞ്ചിയൻസ് കൊളംബിയ പിക്ചേഴ്സ് 57 ദശലക്ഷം ഡോളർ 2 132.6 ദശലക്ഷം

യൂണിറ്റുകൾ

തിരുത്തുക
  • എം‌വി‌എൽ പ്രൊഡക്ഷൻസ് എൽ‌എൽ‌സി : ഫിലിം സ്ലേറ്റ് സബ്സിഡിയറി [33] [34]
  • മാർവൽ മ്യൂസിക് - (2005 മുതൽ ഇന്നുവരെ) [35]
  • മാർവൽ ടെലിവിഷൻ (2019 - ഇന്നുവരെ) മാർവൽ ടെലിവിഷൻ സീരീസിനായി ഉപയോഗിക്കുന്ന ഒരു യൂണിറ്റ് ലേബൽ . [36]
    • മാർവൽ ആനിമേഷൻ, Inc. (ജൂൺ 2004; ജനുവരി 2008 മുതൽ ഇന്നുവരെ) മാർവലിന്റെ ആനിമേഷൻ പ്രൊഡക്ഷനുകളുടെ മേൽനോട്ടം വഹിക്കുന്ന സബ്സിഡിയറി. [37] [38]
      • മാർവൽ ആനിമേഷൻ സ്റ്റുഡിയോ
      • എം‌എൽ‌ജി പ്രൊഡക്ഷൻസ് (2006–2011) മാർവൽ ആനിമേറ്റഡ് ഷോകള് [39]

മാർവൽ മ്യൂസിക്

തിരുത്തുക

മാർവൽ സ്റ്റുഡിയോയുടെ ഒരു ഉപസ്ഥാപനമാണ്. മാർവെൽ മ്യൂസിക് കമ്പനി, 2005 സെപ്റ്റംബർ 9 ന് ആരംഭിച്ചു. [40]

പ്രധാന ആളുകൾ

തിരുത്തുക
  • കെവിൻ ഫീജ്, പ്രസിഡന്റ് [41]
  • ലൂയിസ് ഡി എസ്‌പോസിറ്റോ, സഹ പ്രസിഡന്റ് [41]
  • വിക്ടോറിയ അലോൻസോ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് [41]
  • നേറ്റ് മൂർ, പ്രൊഡക്ഷൻ ആന്റ് ഡവലപ്മെൻറ് വൈസ് പ്രസിഡന്റ് [41]
പ്രമാണം:Marvel Studios logo animation and fanfare (2013–2016).ogv
Logo animation (2013–2016), featuring the first Marvel Studios fanfare created by Brian Tyler (0:28).

2002 ൽ സ്‌പൈഡർമാൻ പുറത്തിറങ്ങിയപ്പോൾ മുതൽ മാർവൽ സ്റ്റുഡിയോ അതിന്റെ "ഫ്ലിപ്പ്ബുക്ക്" പ്രൊഡക്ഷൻ ലോഗോ അവതരിപ്പിച്ചു, ഈ ലോഗോയ്‌ക്കൊപ്പം ചിത്രത്തിന്റെ സ്‌കോർ തന്നെയാണ് ഉപയോഗിച്ചിരുന്നത്.

2013 വരെ എല്ലാ ചിത്രങ്ങൾക്കും മുന്നിൽ കണ്ട ലോഗോ ഇതായിരുന്നു.

ഈ ലോഗോ 2013 ൽ തോർ ദി ഡാർക് വേൾഡ് എന്ന സിനിമയോട് കൂടി മാറ്റി.

മാർവൽ ഇപ്പോൾ വാൾട്ട് ഡിസ്നി കമ്പനിയിൽ അവരുടെ സ്വന്തം സ്ഥാപനമായതിനാൽ, "ഇത് അപ്‌ഡേറ്റ് ചെയ്യേണ്ട സമയമായി എന്നു അനുഭവപ്പെട്ടുവെന്നും ഞങ്ങളുടെ സവിശേഷതകൾക്ക് മുന്നിൽ ഒരു സ്റ്റാൻ‌ഡലോൺ ലോഗോയെക്കാൾ പ്രാധാന്യമർഹിക്കുന്ന എന്തെങ്കിലും ഉണ്ടായിരിക്കണമെന്നും" കെവിൻ ഫീജ് പ്രസ്താവിച്ചു.

എന്നാൽ മാർവെൽ സ്റ്റുഡിയോയുമായി കരാർ അടിസ്ഥാനത്തിൽ നിർമ്മിക്കുന്ന സിനിമകളിൽ ഇപ്പോളും പഴയ ലോഗോ തന്നെയാണ് ഉപയോഗിക്കുന്നത്.

2016 ജൂലൈ മാസം മാർവെൽ സ്റ്റുഡിയോ എ ലോഗോ വീണ്ടും പരിഷ്കരിച്ചു.


പ്രൊഡക്ഷൻ ലൈബ്രറി

തിരുത്തുക

സിനിമകൾ

തിരുത്തുക

ഹ്രസ്വചിത്രങ്ങൾ

തിരുത്തുക

ആനിമേറ്റുചെയ്‌തത്

തിരുത്തുക
ശീർഷകം സംപ്രേഷണം ചെയ്തു ഉൽ‌പാദന പങ്കാളി (കൾ‌) വിതരണക്കാരൻ യഥാർത്ഥ നെറ്റ്‌വർക്ക്
ഐ ആം ഗ്രൂട്ട് [42] ടി.ബി.എ. ഡിസ്നി പ്ലാറ്റ്ഫോം വിതരണം ഡിസ്നി +

ടെലിവിഷൻ

തിരുത്തുക

ആനിമേറ്റുചെയ്‌തത്

തിരുത്തുക
സീരീസ് സംപ്രേഷണം ചെയ്തു ഉൽ‌പാദന പങ്കാളി (കൾ‌) വിതരണക്കാരൻ യഥാർത്ഥ നെറ്റ്‌വർക്ക്
മാർവൽ ഫിലിംസ് ആനിമേഷൻ
സ്പൈഡർമാൻ: ആനിമേറ്റഡ് സീരീസ് 1994–1998 മാർവൽ ഫിലിംസ് ആനിമേഷൻ ന്യൂ വേൾഡ് എൻറർടെയ്ൻമെൻറ് ഫോക്സ് കിഡ്സ്
മാർവൽ ഫിലിംസ്
X മെൻ 1992-1997 സബാൻ എന്റർടൈൻമെന്റ് / ഗ്രാസ് എന്റർടൈൻമെന്റ് / എകോം / മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് / മാർവൽ ഫിലിംസ് സബാൻ എന്റർടൈൻമെന്റ് ഫോക്സ് കിഡ്സ്
ഫന്റാസ്റ്റിക് ഫോർ 1994–1996
/ മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് / മാർവൽ ഫിലിംസ്
ജെനസിസ് എന്റർടൈൻമെന്റ് (യുഎസ്) / ന്യൂ വേൾഡ് എന്റർടൈൻമെന്റ് (ഇന്റർനാഷണൽ) മാർവൽ ആക്ഷൻ അവർ



</br> ആദ്യ റൺ<br id="mwA6Y"><br><br><br></br> സിൻഡിക്കേഷൻ [12] [44]
അയൺ മാൻ റെയിൻബോ ആനിമേഷൻ കൊറിയ / മാർവൽ എന്റർടൈൻമെന്റ് ഗ്രൂപ്പ് / മാർവൽ ഫിലിംസ്
ഇൻക്രെഡബൾ ഹൾക്ക് 1996-1997 ന്യൂ വേൾഡ് അനിമേഷൻ / മാർവൽ ഫിലിംസ് ന്യൂ വേൾഡ് എൻറർടെയ്ൻമെൻറ് (സീസൺ 1) / സബാൻ എൻറർടെയ്ൻമെൻറ് (സീസൺ 2) യുപിഎൻ
മാർവൽ സ്റ്റുഡിയോ
സിൽവർ സർഫർ 1998 സബാൻ എന്റർടൈൻമെന്റ് / മാർവൽ സ്റ്റുഡിയോ ഫോക്സ് കിഡ്സ്
സ്പൈഡർമാൻ അൺലിമിറ്റഡ് 1999-2001
അവഞ്ചേഴ്സ്: യുണൈറ്റഡ് ആന്റ് ദെ സ്റ്റാൻഡ് 1999–2000
എക്സ്-മെൻ: ഏവലുഷ്യൻ 2000–2003 ഫിലിം റോമൻ / മാർവൽ സ്റ്റുഡിയോ വാർണർ ബ്രദേഴ്സ് ടെലിവിഷൻ വിതരണം / മാർവൽ എൻറർടെയ്ൻമെൻറ് ഡബ്ല്യു.ബി കിഡ്സ്
ഫന്റാസ്റ്റിക് ഫോർ: വേൾഡ്സ് ഗറെയറ്റസ്റ്റ് ഹീറോസ് 2006-2007 മൂൺസ്‌കോപ്പ് / മാർവൽ എന്റർടൈൻമെന്റ് / മാർവൽ സ്റ്റുഡിയോ മൂൺസ്‌കൂപ്പ് ഗ്രൂപ്പ്



</br> കാർട്ടൂൺ നെറ്റ്‌വർക്ക്
കാർട്ടൂൺ നെറ്റ്‌വർക്ക്
വോൾവറിൻ ആന്ഡ് എക്സ്-മെൻ 2009 ടൂൺസ് എന്റർടൈൻമെന്റ് / മാർവൽ എന്റർടൈൻമെന്റ് / മാർവൽ സ്റ്റുഡിയോ ലയൺസ്ഗേറ്റ് ടെലിവിഷൻ നിക്റ്റൂൺസ്
മോഡോക്ക് [45] 2021 മാർവൽ ടെലിവിഷൻ / മാർവൽ സ്റ്റുഡിയോ ഹുലു
വാട്ട് ഇഫ് മാർവൽ സ്റ്റുഡിയോ ഡിസ്നി പ്ലാറ്റ്ഫോം വിതരണം ഡിസ്നി +
ഹിറ്റ്-മങ്കി [45] ടി.ബി.എ. മാർവൽ ടെലിവിഷൻ / മാർവൽ സ്റ്റുഡിയോ ഹുലു

ലൈവ് ആക്ഷൻ

തിരുത്തുക
സീരീസ് സംപ്രേഷണം ചെയ്തു ഉൽ‌പാദന പങ്കാളി (കൾ‌) വിതരണക്കാരൻ യഥാർത്ഥ നെറ്റ്‌വർക്ക് കുറിപ്പുകൾ
മാർവൽ ഫിലിംസ്
ജനറേഷൻ എക്സ് ഫെബ്രുവരി 20, 1996 (പൈലറ്റ്) MT2 Inc. / മാർവൽ ഫിലിംസ് [46] / ന്യൂ വേൾഡ് ടെലിവിഷൻ പ്രൊഡക്ഷൻ / ഫോക്സ് ഫിലിംസ് ന്യൂ വേൾഡ് എൻറർടെയ്ൻമെൻറ് ഫോക്സ് ക്രമീകരിക്കാത്ത ടിവി പൈലറ്റ്
മാർവൽ സ്റ്റുഡിയോ
മ്യൂട്ടന്റ് എക്സ് 2001–2004 ഇൻറർനാഷനൽ എൻറർടെയ്ൻമെൻറ് , ഫയര് വർക്സ് എൻറർടെയ്ൻമെൻറ് ട്രിബ്യൂൺ എൻറർടെയ്ൻമെൻറ് സിൻഡിക്കേറ്റഡ്
ഹെൽസ്ട്രോം [47] [lower-alpha 1] 2020 എ ബി സി സിഗ്നേച്ചർ സ്റ്റുഡിയോ ഹുലു മാർവൽ സിനിമാറ്റിക് യൂണിവേഴ്സ്ഭാന്റെ ഭാഗം
വാണ്ടവിഷൻ [48] [49] 2021 - ഡിസ്നി പ്ലാറ്റ്ഫോം വിതരണം ഡിസ്നി +
ഫാൽക്കൺ ആൻഡ് വിന്റർ സോൾജിയർ [50] [51]
ലോകി [52] 2021 - ഇന്നുവരെ
മിസ്. മാർവൽ [53] 2021
ഹോക്കി [54]
മൂൺ നൈറ്റ് [53] 2022 [55] [56]
ഷീ-ഹൾക്ക് [53]
സീക്രട്ട് ഇന്നവേഷൻ [57]
ഗർഡിയൻസ് ഓഫ് ഗാലക്സി ഹോളിഡേ സ്പെഷൽ
അയൺഹാർട്ട് [57] ടി.ബി.എ.
അർമൌർ വാർ [57]
ശീർ‌ഷകമില്ലാത്ത വകണ്ട സീരീസ് [58] പ്രോക്സിമിറ്റി മീഡിയ
ശീർഷകമില്ലാത്ത എക്കോ സീരീസ് [59] -

ഡോക്യുമെന്ററി

തിരുത്തുക
ശീർഷകം സംപ്രേഷണം ചെയ്തു വിതരണക്കാരൻ യഥാർത്ഥ നെറ്റ്‌വർക്ക്
മാർവൽ സ്റ്റുഡിയോ: എക്സ്പാൻഡ് യൂണിവേഴ്സ് 2019 ഡിസ്നി പ്ലാറ്റ്ഫോം വിതരണം ഡിസ്നി +
മാർവൽ സ്റ്റുഡിയോ: ലെജന്റുകൾ 2021
മാർവൽ സ്റ്റുഡിയോ: അസ്സെംബ്ലേഡ്
ശീർഷകമില്ലാത്ത സ്ത്രീ കേന്ദ്രീകൃത പരമ്പര [60] ടി.ബി.എ.

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

 

പരാമർശങ്ങൾ

തിരുത്തുക
  1. DeMott, Rick (November 13, 2009). "Marvel Studios Promotes Louis D'Esposito to Co-President". Animation World Network. Archived from the original on October 4, 2013. Retrieved October 2, 2013.
  2. Sciretta, Peter (April 18, 2017). "A Tour of the Marvel Studios Offices". /Film. Archived from the original on August 5, 2019. Retrieved May 18, 2019.
  3. Donnelly, Matt (April 17, 2019). "Meet the Executive Avengers Who Help Kevin Feige Make Marvel Magic". Variety (in ഇംഗ്ലീഷ്). Archived from the original on April 17, 2019. Retrieved April 17, 2019.
  4. "About Marvel: Corporate Information". Marvel. Archived from the original on May 3, 2014. Retrieved November 14, 2013.
  5. "Marvel Cinematic Universe Movies at the Box Office : Worldwide (Unadjusted)". Box Office Mojo. July 21, 2019. Archived from the original on April 26, 2015. Retrieved April 30, 2019.
  6. Mangel, Andy (December 1990). "Reel Marvel". In Jim Salicrup (ed.). Marvel Age. Marvel Comics. Archived from the original on June 26, 2012. Retrieved May 5, 2011.
  7. Keppel, Bruce (November 21, 1986). "Cadence Selling Comic-Book, Animation Unit : New World Pictures to Acquire Marvel". Los Angeles Times. Archived from the original on October 15, 2014. Retrieved December 2, 2014.
  8. 8.0 8.1 "Marvel Entertainment and Avi Arad to Develop Media Projects". The Free Library.com. Farlex, Inc. Archived from the original on July 16, 2017. Retrieved April 13, 2011.
  9. "How Marvel Went From Bankruptcy to Billions". Den of Geek (in ഇംഗ്ലീഷ്). Retrieved 2019-09-11.[പ്രവർത്തിക്കാത്ത കണ്ണി]
  10. 10.0 10.1 Cawley, John. "Marvel Films Animation 1993–1997". Home of John Cawley. John Cawley. Archived from the original on May 22, 2012. Retrieved May 5, 2011.
  11. 11.0 11.1 Goldman, Michael. "Stan Lee: Comic Guru". Animation World Magazine. Animation World Network. Archived from the original on April 25, 2014. Retrieved May 5, 2011.
  12. 12.0 12.1 "John Semper on "Spider-Man": 10th Anniversary Interview". Marvel Animation Age. toonzone.net. Archived from the original on July 9, 2011. Retrieved May 5, 2011.
  13. Benezra, Karen (July 8, 1996). "Marvel wants to be a movie mogul". MediaWeek. 6 (28). VNU eMedia, Inc.
  14. Meugniot, Will. "Captain America: The Animated Series". StoryboardPro.com. Archived from the original on October 6, 2008.
  15. "Captain America "Skullhenge"". Animation. Steve Engelhart. Archived from the original on April 2, 2012. Retrieved May 17, 2011.
  16. "Blade (1998)". Box Office Mojo. Archived from the original on January 23, 2009. Retrieved June 18, 2008.
  17. "X-Men (2000)". Box Office Mojo. Archived from the original on December 16, 2008. Retrieved June 18, 2008.
  18. "Spider-Man (2002)". Box Office Mojo. Archived from the original on December 16, 2008. Retrieved June 18, 2008.
  19. 19.0 19.1 "The Word on Black Widow". IGN. June 5, 2006. Archived from the original on March 2, 2012.
  20. "Marvel Entertainment Names David Maisel as Chairman, Marvel Studios and Kevin Feige as President..." Business Wire. AllBusiness.com, Inc. March 13, 2007. Archived from the original on May 11, 2009. Retrieved July 1, 2008.
  21. Lang, Brent (September 27, 2019). "Sony, Marvel Make Up: Companies Will Produce Third 'Spider-Man' Film". Variety. Archived from the original on September 27, 2019. Retrieved September 27, 2019.
  22. "Archived copy". Archived from the original on 2019-06-02. Retrieved 2019-06-02.{{cite web}}: CS1 maint: archived copy as title (link)
  23. "Fox's Daredevil Rights on Verge of Reverting to Marvel as Ticking Clock Looms (Video)". The Hollywood Reporter (in ഇംഗ്ലീഷ്). Archived from the original on 2019-05-24. Retrieved 2019-05-24.
  24. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ign എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  25. Fleming, Michael (July 12, 2000). "Marvel's Daredevil on pic trail". Variety. Archived from the original on August 31, 2019. Retrieved August 31, 2019.
  26. Johnson, Scott (September 6, 2013). "Could Vin Diesel Be Hinting At Playing Namor The Sub-Mariner?". Comicbook.com. Archived from the original on October 17, 2013. Retrieved September 8, 2013.
  27. "Joe Quesada Says Marvel Studios Has the Rights to Namor". Comic Book Resources. June 3, 2016. Archived from the original on October 30, 2016. Retrieved June 8, 2016.
  28. Swanson, Heather V. (October 26, 2018). "Marvel's Namor Could Surface in the MCU, Says Kevin Feige". Comic Book Resources. Archived from the original on October 27, 2018. Retrieved October 26, 2018.
  29. Eggertsen, Chris (November 14, 2016). "Ryan Reynolds And Paul Wernick Talk 'Deadpool' Sequel And The Surprising Link To 'Guardians 2'". The Playlist. Archived from the original on November 15, 2016. Retrieved November 15, 2016.
  30. David Hughes (April 22, 2002). "Fantastic Journey". The Greatest Sci-Fi Movies Never Made. Chicago Review Press. ISBN 1-55652-449-8.
  31. 31.0 31.1 Szalai, Georg; Bond, Paul (December 14, 2017). "Disney to Buy 21st Century Fox Assets, Including Film Studio; Bob Iger Extends Through 2021". The Hollywood Reporter. Archived from the original on December 14, 2017. Retrieved December 14, 2017.
  32. 32.0 32.1 Weiss, Josh (March 20, 2019). "It's official: Disney now owns Fox (and X-Men, and Avatar, and way more)". Syfy Wire. Archived from the original on March 20, 2019. Retrieved March 20, 2019.
  33. "Form 8-K SEC File 1-13638". SEC Info, Fran Finnegan & Company. Archived from the original on April 27, 2012. Retrieved May 7, 2008.
  34. "Exclusive License Agreement Between Mvl Rights LLC And Marvel Characters, Inc". RealDealDocs. Archived from the original on June 6, 2013. Retrieved June 25, 2012.
  35. "2010 Amended Annual Franchise Tax Report, Marvel Music, Inc". State of Delaware: Department of State: Division of Corporations. Archived from the original on December 12, 2013. Retrieved October 4, 2011.
  36. Patten, Dominic; Andreeva, Nellie (December 11, 2019). "Marvel TV To Shut Down, Current Series Folded Into Marvel Studios". Deadline Hollywood. Retrieved December 11, 2019.
  37. Moody, Annemarie (April 21, 2008). "Marvel Promotes Eric Rollman To President, Marvel Animation". Animation World Network. Archived from the original on November 6, 2011. Retrieved 2008-05-06.
  38. Marvel Animation Archived 2015-04-02 at the Wayback Machine. Entity Information.
  39. "Marvel Animation: The Future". ComicsContinuum.com. January 23, 2007. Archived from the original on November 6, 2011. Retrieved 18 May 2011.
  40. "Entity Search: Marvel Music, Inc. file number 4034835". Department of State: Division of Corporations. State of Delaware. Archived from the original on July 21, 2011. Retrieved October 4, 2011.
  41. 41.0 41.1 41.2 41.3 Erao, Math (March 29, 2021). "Falcon and Winter Soldier's Bank Loan Scene 'Triggered Everybody at Marvel'". Comic Book Resources. Archived from the original on March 30, 2021. Retrieved April 19, 2021.
  42. Anderton, Ethan (December 10, 2020). "'Guardians of the Galaxy' is Getting a Live-Action Holiday Special in 2022 Before Vol. 3 Arrives in 2023". /Film. Archived from the original on December 11, 2020. Retrieved December 10, 2020.
  43. "A Bedrock of U.S. Cartoon Production". Los Angeles Times. MANILA: Times Mirror Company. AP. August 28, 1995. Archived from the original on May 17, 2014. Retrieved May 28, 2014.
  44. Cawley, John. "Marvel Films Animation 1993–1997". Home of John Cawley. John Cawley. Archived from the original on May 22, 2012. Retrieved May 5, 2011.
  45. 45.0 45.1 Goldberg, Lesley (January 24, 2020). "Marvel's 'Howard the Duck,' 'Tigra & Dazzler' Dead at Hulu". The Hollywood Reporter. Archived from the original on January 24, 2020. Retrieved January 24, 2020. {{cite web}}: |archive-date= / |archive-url= timestamp mismatch; ജനുവരി 25, 2020 suggested (help)
  46. "Fox Tuesday Night at the Movies Generation X". Variety. Archived from the original on 27 December 2014. Retrieved 15 December 2014.
  47. Goldberg, Lesley (December 8, 2019). "Marvel TV Division Folded Into Studio Unit, Layoffs Expected". The Hollywood Reporter. Archived from the original on December 11, 2019. Retrieved December 11, 2019.
  48. Kit, Borys (January 9, 2019). "Marvel's 'Vision and Scarlet Witch' Series Lands 'Captain Marvel' Writer (Exclusive)". The Hollywood Reporter. Archived from the original on January 10, 2019. Retrieved January 10, 2019.
  49. Stedman, Alex (January 1, 2020). "Marvel's 'WandaVision' Moves From 2021 to 2020 on Disney Plus". Variety. Archived from the original on January 12, 2020. Retrieved January 13, 2020.
  50. Kroll, Justin; Otterson, Joe (October 30, 2018). "Falcon-Winter Soldier Limited Series in the Works With 'Empire' Writer (EXCLUSIVE)". Variety. Archived from the original on October 31, 2018. Retrieved October 31, 2018.
  51. Bonomolo, Cameron (September 20, 2020). "The Falcon and the Winter Soldier: Disney+ Page Confirms Marvel Series Will Release in 2021". Comicbook.com. Archived from the original on September 21, 2020. Retrieved September 21, 2020.
  52. Kit, Borys (February 15, 2019). "Marvel's 'Loki' Series Lands 'Rick and Morty' Writer (Exclusive)". The Hollywood Reporter. Archived from the original on February 18, 2019. Retrieved February 18, 2019.
  53. 53.0 53.1 53.2 Couch, Aaron (August 23, 2019). "Marvel Unveils 3 New Disney+ Shows Including 'She-Hulk' and 'Moon Knight'". The Hollywood Reporter. Archived from the original on August 23, 2019. Retrieved August 23, 2019.
  54. Otterson, Joe (2019-04-10). "Hawkeye Series Starring Jeremy Renner in the Works at Disney+ (EXCLUSIVE)". Variety (in ഇംഗ്ലീഷ്). Archived from the original on 2018-09-19. Retrieved 2019-04-10.
  55. Jennings, Collier (April 7, 2020). "Disney+ France Reveals Hawkeye, Loki & More Marvel Shows' Release Dates". Comic Book Resources. Archived from the original on April 7, 2020. Retrieved April 7, 2020.
  56. Dinh, Christine (December 10, 2020). "James Gunn Returns to Write and Direct 'The Guardians of the Galaxy Holiday Special' Ahead of 'Guardians of the Galaxy 3'". Marvel.com. Archived from the original on December 11, 2020. Retrieved December 10, 2020.
  57. 57.0 57.1 57.2 Gelman, Vlada (December 10, 2020). "Secret Invasion, Marvel Series Starring Samuel L. Jackson, Coming to Disney+". TV Line. Archived from the original on December 11, 2020. Retrieved December 10, 2020.
  58. Fleming, Mike Jr. (February 1, 2021). "'Black Panther' Helmer Ryan Coogler Stakes His Proximity Media Banner To 5-Year Exclusive Disney Television Deal; Wakanda Series In Works For Disney+". Deadline Hollywood. Archived from the original on February 1, 2021. Retrieved February 1, 2021.
  59. Moreau, Jordan (March 22, 2021). "'Hawkeye' Spinoff Series About Echo in Early Development for Disney Plus (Exclusive)". Variety. Archived from the original on March 22, 2021. Retrieved March 22, 2021.
  60. "Marvel Studios Casting Call: Super Women of the MCU". Marvel.com. May 10, 2021. Retrieved May 10, 2021.
"https://ml.wikipedia.org/w/index.php?title=മാർവൽ_സ്റ്റുഡിയോസ്&oldid=3641082" എന്ന താളിൽനിന്ന് ശേഖരിച്ചത്