തോബി മാഗ്യിർ

അമേരിക്കന്‍ ചലചിത്ര നടന്‍

അമേരിക്കൻ ഐക്യനാടുകളിലെ പ്രശസ്തനായ സിനിമാതാരവും സിനിമാ നിർമ്മാതാവുമാണ് തോബി മാഗ്യിർ. 1975 ജൂൺ 27ന് വെൻഡിയുടേയും വിൻസെന്റ് മാഗ്യിർന്റേയും മകനായി കാലിഫോർണിയായിലെ സാന്താ മോനിക്കാ എന്ന സ്ഥലത്ത് ജനിച്ചു . 2002-ൽ പുറത്തിറങ്ങിയ സ്പൈഡർമാൻ എന്ന സിനിമയിൽ പ്രധാന കഥാപാത്രമായ പീറ്റർ പാർക്കറായി വേഷമിട്ടതോടെ തോബി മാഗ്യിർ ലോകപ്രശസ്തിയാർജ്ജിച്ചു .

തോബി മാഗ്യിർ
Tobey Maguire 2007 Shankbone.jpg
ജനനം
തോബിയാസ് വിൻസെന്റ് മാഗ്യിർ

(1975-06-27) ജൂൺ 27, 1975  (47 വയസ്സ്)
തൊഴിൽഅഭിനേതാവ്
സജീവ കാലം1988–ഇന്നുവരെ
ജീവിതപങ്കാളി(കൾ)
കുട്ടികൾറൂബി സ്വീറ്റ്‌ഹാർട്ട് മാഗ്യിർ
(ജ. 2006)
ഓട്ടിസ് തോബിയാസ് മാഗ്യിർ
(ജ. 2009)

പുറംകണ്ണികൾതിരുത്തുക


Persondata
NAME Maguire, Tobey
ALTERNATIVE NAMES Maguire, Tobias Vincent (birth name)
SHORT DESCRIPTION American actor
DATE OF BIRTH June 24, 1975
PLACE OF BIRTH Santa Monica, California, U.S.
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=തോബി_മാഗ്യിർ&oldid=1765565" എന്ന താളിൽനിന്ന് ശേഖരിച്ചത്