മാർവൽ കോമിക്സ്
അമേരിക്കയിലെ പ്രശസ്തമായ ഒരു കോമിക്സ് കഥാപുസ്തക പ്രസാധകരാണ് മാർവൽ കോമിക്സ്. 1939ൽ ആണ് പ്രസിദ്ധീകരണം ആരംഭിച്ചത്. സ്പൈഡർമാൻ, എക്സ്-മെൻ, ഹൾക്ക്, അയൺമാൻ, ക്യാപ്റ്റൻ അമേരിക്ക, അവെഞ്ചെഴ്സ് തുടങ്ങി പല പ്രസിദ്ധ കഥാപാത്രങ്ങളും മാർവൽ കോമിക്സിന്റെതാണ്. മാർവൽ കോമിക്സിന്റെ കഥാപാത്രങ്ങളെ ആസ്പദമാക്കി വന്ന സിനിമകളും വലിയ വിജയം നേടുകയുണ്ടായി.
മാർവൽ കോമിക്സ് | |
---|---|
മാതൃ കമ്പനി | Marvel Entertainment, LLC (The Walt Disney Company) |
Status | Active |
സ്ഥാപിതം | 1939Timely Comics) | (as
സ്വരാജ്യം | United States |
ആസ്ഥാനം | 135 W. 50th Street, New York City |
പ്രധാനികൾ |
|
Publication types | Comics/See List of Marvel Comics publications |
Fiction genres | Crime, horror, mystery, romance, science fiction, war, Western |
Imprints | imprint list |
വരുമാനം | US$125.7 million (2007) |
ഒഫീഷ്യൽ വെബ്‌സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |