ഹൾക്ക് (ചിത്രകഥ)

തടിച്ചതും ഉള്ളതുമായ ശരീരം

മാർവൽ കോമിക്സിന്റെ ഒരു അമാനുഷിക കഥാപാത്രമാണ് ഹൾക്ക്. സ്റ്റാൻ ലീ, ജാക്ക് കിർബി എന്നിവർ ചേർന്നാണ് ഈ കഥാപാത്രത്തെ നിർമിച്ചത്. സയന്റിസ്റ്റ് ആയ ബ്രൂസ് ബാനറിന് അണുവികിരണം ഏറ്റാണ് അമാനുഷിക ശക്തിയുള്ള ഹൾക്ക് ആയത്. ഹൾക്കിന് എത്ര ദേഷ്യം കൂടുന്നുവോ അത്രയും ശക്തി കൂടും എന്നാണ് പറയാറ്.

ഹൾക്ക് (ചിത്രകഥ)
Promotional art for "The Incredible Hulk" vol. 3, #92 (April 2006)
by Bryan Hitch.
പ്രസിദ്ധീകരണവിവരങ്ങൾ
പ്രസാധകൻMarvel Comics
ആദ്യം പ്രസിദ്ധീകരിച്ചത്The Incredible Hulk #1 (May 1962) Dr. Robert Bruce Banner
സൃഷ്ടിStan Lee
Jack Kirby
കഥാരൂപം
Alter egoRobert Bruce Banner
സ്പീഷീസ്Human
ആദ്യം കണ്ട പ്രദേശംEarth
സംഘാംഗങ്ങൾAvengers
The Worthy
Warbound
Defenders
Pantheon
Hulkbusters
Heroes for Hire
Horsemen of Apocalypse
The Order
New Fantastic Four
S.H.I.E.L.D.
Notable aliasesWar, Joe Fixit, Green Scar, World-Breaker, Sakaarson
കരുത്ത്ബ്രൂസ് ബാനർ ആയിരിക്കുമ്പോൾ:
അതി ബുദ്ധിമാനും ജ്ഞാനിയും
ഹൾക്ക് ആയിരിക്കുമ്പോൾ:
അസാമാന്യ ശക്തി, സ്റ്റാമിന,ഈട് നില്പ്
എല്ലാ രോഗങ്ങളോടും അണുക്കളോടും പ്രതിരോധം
മുറിവ് സ്വയം ഭേദമാവാൻ ഉള്ള കഴിവ്
ഒരുപാട് ദൂരം ചാടാനുള്ള കഴിവ്
മൈൻഡ് കണ്ട്രോളിൽ നിന്ന് പ്രതിരോധം

ബാനർ താനുണ്ടാക്കിയ ഗാമ ബോംബിൽ നിന്ന് വികിരണമേറ്റാണ് ആദ്യമായ് ഹൾക്ക് ആവുന്നത്. പിന്നീട് ദേഷ്യം വരുന്ന സമയത്തെല്ലാം ഇത് പോലെ ഹൾക്ക് ആയി മാറാൻ തുടങ്ങി.

"https://ml.wikipedia.org/w/index.php?title=ഹൾക്ക്_(ചിത്രകഥ)&oldid=3015468" എന്ന താളിൽനിന്ന് ശേഖരിച്ചത്