20th സെഞ്ചുറി സ്റ്റുഡിയോസ്
വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ് 20th സെഞ്ചുറി സ്റ്റുഡിയോസ്
![]() | |
![]() Fox Studio Lot in Century City, Los Angeles | |
സബ്സിഡിയറി | |
വ്യവസായം | സിനിമ |
മുൻഗാമി | ഫോക്സ് ഫിലിംസ് 20th സെഞ്ചുറി പിക്ചേഴ്സ് |
സ്ഥാപിതം | മേയ് 31, 1935 |
സ്ഥാപകൻs | വില്യം ഫോക്സ് ജോസഫ് എം. ഡാരിൽ എഫ്. സാനുക്ക് |
ആസ്ഥാനം | ഫോക്സ് പ്ലാസ 10201 West Pico Blvd, |
Area served | ലോകമെമ്പാടും |
പ്രധാന വ്യക്തി | സ്റ്റീവ് അബസേലല് (പ്രസിഡൻറ് ) |
ഉത്പന്നം | ചലച്ചിത്രം, ടെലിവിഷൻ ഫിലിംസ് |
ഉടമസ്ഥൻ | വാൾട്ട് ഡിസ്നി കമ്പനി |
Divisions | 20th സെഞ്ജുറി ഫോക്സ് ഹോം എന്റർടൈന്മെന്റ് ഫോക്സ് 21 ടെലിവിഷൻ സ്റ്റുഡിയോസ് 20th സെഞ്ജുറി ഫോക്സ് ടെലിവിഷൻ 20th ടെലിവിഷൻ 20th സെഞ്ജുറി ഫോക്സ് അനിമേഷൻ ഫോക്സ് സെർച്ച്ലൈറ്റ് പിക്ചേഴ്സ് സീറോ ഡേ ഫോക്സ് ഫോക്സ് 2000 പിക്ചേഴ്സ് ഫോക്സ് ഡിജിറ്റൽ എന്റർടൈന്മെന്റ് |
Subsidiaries | ബ്ലൂ സ്കൈ സ്റ്റുഡിയോസ് ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ് (ഇന്ത്യ) ഫോക്സ് സ്റ്റുഡിയോസ് ഓസ്ട്രേലിയ ന്യൂ റീജൻസി പ്രൊഡക്ഷൻസ് (80%, റീജൻസി എന്റർപ്രൈസ് സഹകരണത്തോടെ) |
വെബ്സൈറ്റ് | 20thcenturystudios |
2019 ഡിസംബർ മാസമാണ് 21സ്റ്റ് സെഞ്ചുറി ഫോക്സ് വാൾട്ട് ഡിസ്നി കമ്പനി വാങ്ങിയത്.
പുതിയ പേര്തിരുത്തുക
വാൾട്ട് ഡിസ്നി കമ്പനിയുടെ ഉടമസ്ഥതയിലായ ശേഷം 2020 ലാണ് 85 വർഷമായി ഉപയോഗിച്ചിരുന്ന 20th സെഞ്ചുറി ഫോക്സ് എന്ന പേരിൽ നിന്നും 20 th സെഞ്ചുറി സ്റ്റുഡിയോസ് എന്ന പേരിലേക്ക് മാറിയത്.