പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ (പാരമൗണ്ട് പിക്ചേഴ്സ് എന്നും പാരമൗണ്ട് എന്നും അറിയപ്പെടുന്നു), വിയാകോം എന്ന കോർപറേറ്റ് കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഒരു അമേരിക്കൻ ഫിലിം സ്റ്റുഡിയോ ആണ്. കാലിഫോർണിയയിലെ ഹോളിവുഡിലാണ് ഏത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അഞ്ചാമത്തെതും[2] അമേരിക്കൻ ഐക്യനാടുകളിലെ രണ്ടാമത്തെ പഴക്കം ചെന്ന ഫിലിം സ്റ്റുഡിയോയുമാണ് പാരമൗണ്ട്. 2014-ൽ പാരമൗണ്ട് പിക്ചേഴ്സ് അതിന്റെ എല്ലാ ചിത്രങ്ങളും ഡിജിറ്റൽ രൂപത്തിൽ മാത്രം വിതരണം ചെയ്യുന്ന ആദ്യത്തെ പ്രധാന ഹോളിവുഡ് സ്റ്റുഡിയോയാണ്.

പാരമൗണ്ട് പിക്ചേഴ്സ് കോർപ്പറേഷൻ
സബ്സിഡിയറി
വ്യവസായംസിനിമ
സ്ഥാപിതംമേയ് 8, 1912; 111 വർഷങ്ങൾക്ക് മുമ്പ് (1912-05-08) (as ഫേമസ് പ്ലെയേഴ്‌സ് ഫിലിം കമ്പനി)
ജൂൺ 19, 1914; 109 വർഷങ്ങൾക്ക് മുമ്പ് (1914-06-19) ( പാരമൗണ്ട് പിക്ചേഴ്സ്)
സ്ഥാപകൻsഡബ്ല്യു. ഡബ്ല്യൂ. ഹോഡ്കിൻസൺ
അഡോൾഫ് സുക്കർ
ജെസ്സി എൽ. ലാസ്കി
ആസ്ഥാനം,
സേവന മേഖല(കൾ)ലോകവ്യാപകം
പ്രധാന വ്യക്തി
ജിം ഗിയാനോപ്പൂലോസ്
(ചെയർമാൻ & സി ഇ ഒ)
ഉത്പന്നങ്ങൾചലച്ചിത്രം
വരുമാനംDecrease US$2.885 ബില്ല്യൻ (FY 2015)[1]
Decrease US$111 മില്ല്യൻ (FY 2015)[1]
ഉടമസ്ഥൻനാഷണൽ അമ്യൂസ്മെന്റ്
മാതൃ കമ്പനിവിയാകോം
ഡിവിഷനുകൾ
വെബ്സൈറ്റ്www.paramount.com

അവലംബം തിരുത്തുക

  1. 1.0 1.1 VIACOM REPORTS FOURTH QUARTER AND FULL YEAR FINANCIAL RESULTS, p. 3.
  2. Richard Abel (1994). The Ciné Goes to Town: French Cinema, 1896–1914. University of California Press. p. 10. ISBN 0-520-07936-1.
"https://ml.wikipedia.org/w/index.php?title=പാരമൗണ്ട്_പിക്ചേഴ്സ്&oldid=3722839" എന്ന താളിൽനിന്ന് ശേഖരിച്ചത്