ചൈനീസ് വംശജനായ അമേരിക്കൻ ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് ആങ് ലീ (ജനനം: ഒക്റ്റോബർ 23, 1954). വൈവിധ്യമാർന്ന ചിത്രങ്ങളൊരുക്കിക്കൊണ്ടാണ് ആങ് ലീ ശ്രദ്ധേയനായത്. സെൻസ് ആൻഡ് സെൻസിബിലിറ്റി, ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ, ഹൾക്ക് , ബ്രോക്ക്ബാക്ക് മൗണ്ടൻ, ലൈഫ് ഓഫ് പൈ മുതലായവ ആങ് ലീയുടെ പ്രശസ്തചിത്രങ്ങളാണ്. ക്രൗച്ചിങ്ങ് ടൈഗർ, ഹിഡൺ ഡ്രാഗൺ (2000) മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്ക്കാർ നേടിയിരുന്നു.[1] ബ്രോക്ക്ബാക്ക് മൗണ്ടൻ (2005), ലൈഫ് ഓഫ് പൈ" (2012) എന്ന ചിത്രങ്ങൾക്ക് മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടി.

ആങ് ലീ
ആങ് ലീ, 2009
Born (1954-10-23) ഒക്ടോബർ 23, 1954  (69 വയസ്സ്)
ചാവോചൗ, പിങ്‌ടുങ്, തായ്‌വാൻ
Years active1990 – തുടരുന്നു
Spouse(s)ജെയ്ൻ ലിൻ (1983–)
Childrenഹാൻ ലീ (b. 1984)
മേസൺ ലീ (b. 1990)

മികച്ച സംവിധായകനുള്ള അക്കാഡമി അവാർഡ് നേടുന്ന ആദ്യത്തെ ഏഷ്യൻ വംശജനാണ് ആങ് ലീ.

  1. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ് "വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം". Retrieved 2013 നവംബർ 13. {{cite web}}: Check |url= value (help); Check date values in: |accessdate= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആങ്_ലീ&oldid=2319589" എന്ന താളിൽനിന്ന് ശേഖരിച്ചത്