മാർവെൽ എന്റർടെയ്ൻമെന്റ്
മാർവെൽ എന്റർടെയ്ൻമെന്റ്, ലിമിറ്റഡ് ലയബിലിറ്റി കമ്പനി, ഒരു അമേരിക്കൻ വിനോദ വ്യവസായ കമ്പനിയാണ്. ഈ കമ്പനി രണ്ടായിരത്തോളം ചലച്ചിത്രങ്ങൾ നിർമ്മിക്കുകയും, അനേകം ചിത്രകഥകൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
![]() | |
സബ്സിഡിയറി | |
വ്യവസായം | വിനോദം |
സ്ഥാപിതം | ജൂൺ 1998[1] |
ആസ്ഥാനം | ന്യൂയോർക്ക് നഗരം, ന്യൂയോർക്ക്, യു.എസ്.എ. |
പ്രധാന വ്യക്തി | ജൊ ക്വസാദ (സി.സി.ഓ) ഐസക് പേൾമുട്ടർ (സി.ഇ.ഒ) അലൻ ഫൈൻ (പ്രസിഡന്റ്) ജോൺ ടുറിറ്റ്സിൻ (ഇ.വി.പി) |
ഉത്പന്നം | ചിത്രകഥകൾ, അനിമേഷൻ, ചലച്ചിത്രം |
സേവനങ്ങൾ | ലൈസൻസിംഗ് |
Number of employees | 255 |
Parent | ദ വാൾട്ട് ഡിസ്നി കമ്പനി |
വെബ്സൈറ്റ് | www |
2009 -ൽ ദ വാൾട്ട് ഡിസ്നി കമ്പനി 464 കോടി യു.എസ് ഡോളറിന് മാർവെൽ എന്റർടെയ്ൻമെന്റ്നെ സ്വന്തമാക്കിയിരുന്നു.[2] അതിനു ശേഷമാണ് ഇതിനെ ലിമിറ്റഡ് ലയബിലിറ്റി കമ്പനിയാക്കി മാറ്റിയത്.
അവലംബംതിരുത്തുക
- ↑ Raviv, Dan (April 2002). Comic Wars. Broadway Books, Random House, Heroes Books. ISBN 0-7679-0830-9. page numbers?
- ↑ Fritz, Ben (September 23, 2009). "Disney tells details of Marvel Entertainment acquisition in a regulatory filing". Los Angeles Times. ശേഖരിച്ചത് 04 july 2014.
|archive-url=
is malformed: liveweb (help); Check date values in:|accessdate=
(help)