എക്സ്-മെൻ (ചലച്ചിത്രം)
2000-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചലച്ചിത്രമാണ് എക്സ്-മെൻ . മാർവെൽ കോമിക്സിൻറെ എക്സ്-മെൻ എന്ന് കോമികാണ് ഇതിനാധാരം. ഹ്യൂ ജാക്ക്മാൻ, പാട്രിക് സ്റ്റുവർട്ട്, ലാൻ മക്കെല്ലൻ, അന്ന പാക്വിൻ, ഫേംകേ ജാനിസൺ, ബ്രൂസ് ഡേവിഡ്സൺ, ജെയിംസ് മാർസ്ഡൺ, ഹാളി ബെറി എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എക്സ്-മെൻ | |
---|---|
സംവിധാനം | ബ്രയാൻ സിങ്ങർ |
നിർമ്മാണം | Lauren Shuler Donner Ralph Winter Richard Donner Avi Arad Stan Lee Tom DeSanto |
രചന | Screenplay: David Hayter Story: Tom DeSanto Bryan Singer Comic Book: Stan Lee Jack Kirby |
അഭിനേതാക്കൾ | ഹ്യൂ ജാക്ക്മാൻ പാട്രിക് സ്റ്റുവർട്ട് ഇയൻ മക്കെല്ലൻ അന്ന പാക്വിൻ ഫേംകേ ജാനിസൺ ബ്രൂസ് ഡേവിഡ്സൺ ജെയിംസ് മാർസ്ഡൺ ഹാളി ബെറി Rebecca Romijn Ray Park Tyler Mane |
സംഗീതം | മിഖായേൽ കാമെൻ |
ഛായാഗ്രഹണം | Newton Thomas Sigel |
ചിത്രസംയോജനം | Steven Rosenblum Kevin Sitt John Wright |
വിതരണം | 20th സെഞ്ച്വറി ഫോക്സ് |
റിലീസിങ് തീയതി | Australia: July 13, 2000 North America: July 14, 2000 New Zealand: August 17, 2000 United Kingdom: August 18, 2000 |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $75 മില്യൺ |
സമയദൈർഘ്യം | 104 min. |
ആകെ | $296.25 മില്യൺ |
കഥ
തിരുത്തുകകഥാപാത്രങ്ങൾ
തിരുത്തുക- ഹ്യൂ ജാക്ക്മാൻ as ലോഗൻ / വൂൾവറീൻ:പോരാട്ടമത്സരങ്ങളിൽ ജീവിക്കുന്ന പരുക്കൻ, പതിനഞ്ച് വർഷത്തോളം താനാരാന്നറിയാതെ ജീവിച്ചു. ഏതു മുറിവുകളും പെട്ടെന്ന് ഭേദമാകാനുള്ള കഴിവുണ്ട്. കൈകളിൽ നഖങ്ങളുണ്ട്.
- പാട്രിക് സ്റ്റുവർട്ട് as പ്രഫസർ ചാൾസ് സേവ്യർ:എക്സ്-മെൻ, സേവ്യർ സ്കൂൾ ഓഫ് ഗിഫ്റ്റഡ് യങേഴ്സ് എന്നിവയുടെ സ്ഥാപകൻ.
- ഇയൻ മക്കെല്ലൻ as മാഗ്നറ്റോ:
- അന്ന പാക്വിൻ as റോഗ്: പതിനേഴ് വയസുകാരി, ആരെ തൊട്ടാലും അവരുടെ ശക്തി കിട്ടും.
- ഫേംകേ ജാനിസൺ as ഡോ. ജീൻ ഗ്രേ:
- ജെയിംസ് മാർസ്ഡൺ as സ്കോട്ട് സമ്മഴേസ് / സൈക്ലോപ്സ്:
- ഹാളി ബെറി as ഒറോറോ മൺറോ / സ്റ്റോം:
- ഷോൺ അഷ്മോർ as ബോബി ഡ്രേക്ക് / ഐസ് മാൻ:
- ബ്രൂസ് ഡേവിഡ്സൺ as സെനറ്റർ റോബർട്ട് കെല്ലി: