പ്രധാന മെനു തുറക്കുക

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്

(മഞ്ചേശ്വരം (ബ്ലോക്ക്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ കാസർഗോഡ് താലൂക്കിലാണ് 544.95 ച.കി.മീ വിസ്തൃതിയുള്ള മഞ്ചേശ്വരം ബ്ളോക്ക് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

സ്ഥിതിവിവരക്കണക്കുകൾതിരുത്തുക

ജില്ല കാസർഗോഡ്
താലൂക്ക് കാസർഗോഡ്
വിസ്തീര്ണ്ണം 544.95 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 261,940
പുരുഷന്മാർ 130,331
സ്ത്രീകൾ 131,633
ജനസാന്ദ്രത 481
സ്ത്രീ : പുരുഷ അനുപാതം 1010
സാക്ഷരത 78.85%

വിലാസംതിരുത്തുക

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്
മഞ്ചേശ്വരം - 671323
ഫോൺ‍ : 04998 272916
ഇമെയിൽ : bdomanjeswar@gmail.com

അവലംബംതിരുത്തുക