മങ്കട ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലാണ് 239.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മങ്കട ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1960-ൽ ആണ് മങ്കട ബ്ളോക്ക് പഞ്ചായത്ത് രൂപീകൃതമാകുന്നത്.

മങ്കട ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത്
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലമലപ്പുറം ജില്ല
വാർഡുകൾകൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത്, കുറുവ ഗ്രാമ പഞ്ചായത്ത്, മങ്കട ഗ്രാമ പഞ്ചായത്ത്, മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്ത്, മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്ത്, പുഴക്കാട്ടിരി ഗ്രാമ പഞ്ചായത്ത്
ജനസംഖ്യ
ജനസംഖ്യ2,44,562 (2001) Edit this on Wikidata
പുരുഷന്മാർ• 1,18,752 (2001) Edit this on Wikidata
സ്ത്രീകൾ• 1,25,810 (2001) Edit this on Wikidata
സാക്ഷരത നിരക്ക്90.05 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 6345
LSG• B100800
SEC• B10112

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക
  1. കുറുവ ഗ്രാമപഞ്ചായത്ത്
  2. മങ്കട ഗ്രാമപഞ്ചായത്ത്
  3. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത്
  4. പുലാമന്തോൾ ഗ്രാമപഞ്ചായത്ത്
  5. മൂർക്കനാട് ഗ്രാമപഞ്ചായത്ത്
  6. കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്
  7. പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത്
  8. കോഡൂർ ഗ്രാമപഞ്ചായത്ത്
  9. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല മലപ്പുറം
താലൂക്ക് പെരിന്തൽമണ്ണ
വിസ്തീര്ണ്ണം 239.71 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 244,562
പുരുഷന്മാർ 118,752
സ്ത്രീകൾ 125,810
ജനസാന്ദ്രത 1020
സ്ത്രീ : പുരുഷ അനുപാതം 1059
സാക്ഷരത 90.05%

മങ്കട ബ്ലോക്ക് പഞ്ചായത്ത്
രാമപുരം - 679350
ഫോൺ : 04933 282034
ഇമെയിൽ : nregamkd@gmail.com