പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലാണ് 224.21 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പട്ടാമ്പി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ തിരുത്തുക

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. കൊപ്പം ഗ്രാമപഞ്ചായത്ത്
  2. കുലുക്കല്ലൂർ ഗ്രാമപഞ്ചായത്ത്
  3. മുതുതല ഗ്രാമപഞ്ചായത്ത്
  4. നെല്ലായ ഗ്രാമപഞ്ചായത്ത്
  5. ഓങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
  6. പരുതൂർ ഗ്രാമപഞ്ചായത്ത്
  7. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത്
  8. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്
  9. വിളയൂർ ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ തിരുത്തുക

ജില്ല പാലക്കാട്
താലൂക്ക് ഒറ്റപ്പാലം
വിസ്തീര്ണ്ണം 224.21 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 234,425
പുരുഷന്മാർ 111,238
സ്ത്രീകൾ 121,187
ജനസാന്ദ്രത 1037
സ്ത്രീ : പുരുഷ അനുപാതം 1089
സാക്ഷരത 88.01%

വിലാസം തിരുത്തുക

പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത്
പട്ടാമ്പി - 679303
ഫോൺ : 0466 2212254
ഇമെയിൽ‍ : bdoptb@gmail.com

അവലംബം തിരുത്തുക