പെരിന്തൽമണ്ണ താലൂക്ക്

കേരളത്തിലെ താലൂക്ക്

മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലൊന്നാണ്‌ പെരിന്തൽമണ്ണ താലൂക്ക് . പെരിന്തൽമണ്ണ റെവന്യൂ ഡിവിഷന്റെ കീഴിൽ വരുന്ന ഈ താലൂക്ക് താഴെപ്പറയുന്ന വില്ലേജുകൾ ചേർന്നതാണ്‌.

"https://ml.wikipedia.org/w/index.php?title=പെരിന്തൽമണ്ണ_താലൂക്ക്&oldid=3914660" എന്ന താളിൽനിന്ന് ശേഖരിച്ചത്