കെ.വി. മുഹമ്മദ്

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

ഒന്നാം കേരളനിയമസഭയിൽ മങ്കട നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു കെ.വി. മുഹമ്മദ്(1 മേയ് 1909 - 1967). മുസ്ലീം ലീഗിന്റെ പ്രതിനിധിയായാണ് കെ.വി. മുഹമ്മദ് കേരള നിയമസഭയിലേക്കെത്തിയത്. 1909 സെപ്റ്റംബർ 1ന് ജനിച്ചു, മാണിശ്ശേരി മൂസാക്കുട്ടി സാഹിബാണ് പിതാവ്. 1945-ൽ മുസ്ലീം ലീഗിൽ ചേർന്നാണ് ഇദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്, 1934 മുതൽ 1936 വരെ പാലക്കാട് നഗരസഭയിലെ കൗൺസിലറായിരുന്നു.

കെ.വി. മുഹമ്മദ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിപി. അബ്ദുൾ മജീദ്
മണ്ഡലംമങ്കട
വ്യക്തിഗത വിവരങ്ങൾ
ജനനം(1909-05-01)മേയ് 1, 1909
മരണം1967(1967-00-00) (പ്രായം 57–58)
രാഷ്ട്രീയ കക്ഷിമുസ്ലിം ലീഗ്
മാതാപിതാക്കൾ
  • മാണിശ്ശേരി മൂസാക്കുട്ടി സാഹിബ് (അച്ഛൻ)
As of നവംബർ 4, 2011
ഉറവിടം: നിയമസഭ

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=കെ.വി._മുഹമ്മദ്&oldid=3504848" എന്ന താളിൽനിന്ന് ശേഖരിച്ചത്