ഭക്തിപ്രസ്ഥാനം
ഹൈന്ദവദർശനം |
ബ്രഹ്മം · ഓം |
ദർശനധാരകൾ
സാംഖ്യം · യോഗം |
ദാർശനികർ
പ്രാചീന കാലഘട്ടം രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ രമണ മഹർഷി · ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ · ശുഭാനന്ദഗുരു അരബിന്ദോ · തപോവനസ്വാമി സ്വാമി ചിന്മയാനന്ദ |
അവലംബം
തിരുത്തുക- മനോരമഓൺലൈൻ Archived 2010-01-09 at the Wayback Machine.
പതിനാറാം നൂറ്റാണ്ടിൽ സാമ്പത്തിക ധാർമ്മിക തകർച്ചകൾ അനുഭവിച്ചിരുന്ന ഭാരത ജനതക്ക് അത്തരം അവസ്ഥകൾക്കെതിരെ പ്രതിരോധം തീർക്കാനായി രൂപം കൊണ്ട പ്രസ്ഥാനമാണ് ഭക്തിപ്രസ്ഥാനം. ഉത്തരേന്ത്യയിൽ രൂപം കൊണ്ട ഈ പ്രസ്ഥാനം ക്രമേണ ഇന്ത്യ മുഴുവൻ വ്യാപിച്ചു. കേരളത്തിൽ ഭക്തിപ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് തുഞ്ചത്തെഴുത്തച്ചനാണ്.