പൗരാണികശാസ്ത്രം (ഇംഗ്ലീഷ് : Mythology) എന്നത് പൗരാണിക പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനം എന്നു പറയാം. മറ്റനേകം രീതിയിലും ഇവ വീക്ഷിക്കപെടുന്നുണ്ട്. സംസ്ക്കാര മാതൃകകളുടെ അന്തഃസത്തയെ താരതമ്യം ചെയ്യുന്നതോ വിശദമായി വിശകലനം ചെയ്യുന്നതിനെയോ പൗരാണികശാസ്ത്രം എന്നു പറയാം. പുരാണമോ പൗരാണിക കഥാപാത്രങ്ങളെയോ പഴയ കെട്ടുകഥകളെയോപ്പറ്റിയോ വർണ്ണിക്കുകയോ നിരൂപണം ചെയ്യുന്നതോ പൗരാണികശാസ്ത്രം ആകാം. പുരാണ യുഗങ്ങളെയോ യുഗപുരുഷന്മാരെയോ പ്രതിപാദിക്കുന്നതും പൗരാണികശാസ്ത്രം ആകാം.

പ്രോമിത്യൂസ് (1868 ലെ Gustave Moreau ന്റെ രചന) ഗ്രീക്ക് പൗരാണിക കഥാപാത്രം.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=പൗരാണികശാസ്ത്രം&oldid=2846196" എന്ന താളിൽനിന്ന് ശേഖരിച്ചത്