"റെഡ് ചില്ലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മലയാള ചലച്ചിത്രം
Content deleted Content added
'{{Infobox Film | name = റെഡ് ചില്ലീസ് | image = | image size = | alt = | caption = | director = [...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

02:15, 14 സെപ്റ്റംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഷാജി കൈലാസിന്റെ സംവിധാനത്തിൽ മോഹൻലാൽ, ബിജു മേനോൻ, തിലകൻ, രഞ്ജിനി ജോസ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 14 ഫെബ്രുവരി 2008 -ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് റെഡ് ചില്ലീസ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്ത് നിർമ്മിച്ച ഈ ചിത്രം വൈശാഖ റിലീസ് ആണ് വിതരണം ചെയ്തത്.

റെഡ് ചില്ലീസ്
സംവിധാനംഷാജി കൈലാസ്
നിർമ്മാണംഎം. രഞ്ജിത്ത്
കഥഎ.കെ. സാജൻ
തിരക്കഥഎ.കെ. സാജൻ
അഭിനേതാക്കൾമോഹൻലാൽ,
ബിജു മേനോൻ,
തിലകൻ,
രഞ്ജിനി ജോസ്
സംഗീതംഎം. ജയചന്ദ്രൻ
ഛായാഗ്രഹണംഷാജി
ചിത്രസംയോജനംസംജിത്ത്
വിതരണംവൈശാഖ റിലീസ്
റിലീസിങ് തീയതി14 ഫെബ്രുവരി 2008
രാജ്യം ഇന്ത്യ
ഭാഷമലയാളം

രചന

കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് എ.കെ. സാജൻ ആണ്.

അഭിനേതാക്കൾ

അഭിനേതാവ് കഥാപാത്രം
മോഹൻലാൽ ഒ.എം.ആർ
തിലകൻ മാണി
ബിജു മേനോൻ സ്റ്റാലിൻ
സിദ്ദിഖ്
കെ.ബി. ഗണേഷ് കുമാർ
ടി.പി. മാധവൻ
ജഗദീഷ്
ബാബുരാജ്
രഞ്ജിനി ജോസ് അനബെല്ല
ധന്യ ലംന ശങ്കർ
ജൂലി മാഗ്‌ലിൻ
ലീന റോയ കരീന
മൃദുല വരദ
നീന സഹസ്ര
കൃഷ്ണ പ്രിയ വേഗ നമ്പ്യാതിരി
രുക്ഷ ഫാബി അക്തർ
സബാഖാൻ ജെന്നിഫർ
സംജിത രൂപ ദേവ്

സംഗീതം

സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തല സംഗീതം രാജാമണി കൊടുത്തിരിക്കുന്നു. 

ഗാനങ്ങൾ

അണിയറ പ്രവർത്തകർ

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം ഷാജി
ചിത്രസം‌യോജനം സംജിത്ത്
കല ഗിരീഷ് മേനോൻ
ചമയം പ്രദീപ് രംഗൻ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, മുരളി
സംഘട്ടനം പഴനിരാജ്
പ്രോസസിങ്ങ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ഷജിൽ ഒബ്‌സ്ക്യൂറ
എഫക്റ്റ്സ് മുരുകേഷ്
ഡി.ടി.എസ്. മിക്സിങ്ങ് രാജാകൃഷ്ണൻ
കോറിയോഗ്രാഫി സുജാത
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
പ്രൊഡക്ഷൻ മാനേജർ എം. രഞ്ജിത്ത്

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=റെഡ്_ചില്ലീസ്&oldid=793722" എന്ന താളിൽനിന്ന് ശേഖരിച്ചത്