പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിലാണ് 90.59 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. അഞ്ചു ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്തിന് 12 ഡിവിഷനുകളാണുള്ളത്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി എന്ന നേച്ചർ ക്ലബ് ഭാരവാഹി ഒരു  അരയാൽ മരത്തോടൊപ്പം. .Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae..

അതിരുകൾതിരുത്തുക

ഗ്രാമപഞ്ചായത്തുകൾതിരുത്തുക

  1. ആലംകോട് ഗ്രാമപഞ്ചായത്ത്
  2. മാറഞ്ചേരി ഗ്രാമപഞ്ചായത്ത്
  3. നന്നംമുക്ക് ഗ്രാമപഞ്ചായത്ത്
  4. പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്
  5. വെളിയംകോട് ഗ്രാമപഞ്ചായത്ത്

വിലാസംതിരുത്തുക

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്
പെരുമ്പടപ്പ് - 679580
ഫോൺ‍ : 0494 2670274
ഇമെയിൽ‍‍‍ : bdoperumpadappa@gmail.com

അവലംബംതിരുത്തുക