പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ മലപ്പുറം ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
മലപ്പുറം ജില്ലയിൽ, പൊന്നാനി താലൂക്കിലാണ് 99.49 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പൊന്നാനി ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ വെളിയംകോട് സ്കൂൾ പടിയിൽ പ്രവർത്തിക്കുന്ന പ്ലാൻറ് വില്ലേജ് ചാരിറ്റബിൾ സൊസൈറ്റി എന്ന നേച്ചർ ക്ലബ് ഭാരവാഹി ഒരു അരയാൽ മരത്തോടൊപ്പം. .Peepal tree ശാസ്ത്രീയ നാമം Ficus religiosa കുടുംബം Moraceae.
അതിരുകൾതിരുത്തുക
- കിഴക്ക് - പാലക്കാട് ജില്ല
- പടിഞ്ഞാറ് - പൊന്നാനി മുനിസിപ്പാലിറ്റി
- വടക്ക് - ഭാരതപ്പുഴ
- തെക്ക് - പെരുമ്പടപ്പ് ബ്ളോക്ക്
ഗ്രാമപഞ്ചായത്തുകൾതിരുത്തുക
സ്ഥിതിവിവരക്കണക്കുകൾതിരുത്തുക
ജില്ല | മലപ്പുറം |
താലൂക്ക് | പൊന്നാനി |
വിസ്തീര്ണ്ണം | 99.49 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 134,031 |
പുരുഷന്മാർ | 64,296 |
സ്ത്രീകൾ | 69,735 |
ജനസാന്ദ്രത | 1347 |
സ്ത്രീ : പുരുഷ അനുപാതം | 1084 |
സാക്ഷരത | 88.21% |
വിലാസംതിരുത്തുക
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത്
എടപ്പാൾ - 676576
ഫോൺ : 0494 2680271
ഇമെയിൽ : bdo_ponanani@yahoo.com
അവലംബംതിരുത്തുക
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ponnaniblock Archived 2013-11-30 at the Wayback Machine.
- Census data 2001