തൃത്താല ബ്ലോക്ക് പഞ്ചായത്ത്

കേരളത്തിലെ പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്

പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിലാണ് 172.16 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തൃത്താല ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ

തിരുത്തുക

ഗ്രാമപഞ്ചായത്തുകൾ

തിരുത്തുക

തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ താഴെപ്പറയുന്നവയാണ്.

  1. ആനക്കര ഗ്രാമപഞ്ചായത്ത്
  2. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്
  3. കപ്പൂർ ഗ്രാമപഞ്ചായത്ത്
  4. നാഗലശ്ശേരി ഗ്രാമപഞ്ചായത്ത്
  5. പട്ടിത്തറ ഗ്രാമപഞ്ചായത്ത്
  6. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത്
  7. തൃത്താല ഗ്രാമപഞ്ചായത്ത്

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല പാലക്കാട്
താലൂക്ക് പട്ടാമ്പി
വിസ്തീര്ണ്ണം 172.16 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 164,254
പുരുഷന്മാർ 78,408
സ്ത്രീകൾ 85,846
ജനസാന്ദ്രത 954
സ്ത്രീ : പുരുഷ അനുപാതം 1095
സാക്ഷരത 87.49%

തൃത്താല ബ്ലോക്ക് പഞ്ചായത്ത്
കൂറ്റനാട് - 679533
ഫോൺ‍ : 04662 370148
ഇമെയിൽ‍ : bdotrithala@gmail.com