ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്
തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിലാണ് 86.04 ച.കി.മീ വിസ്തീർണ്ണമുള്ള ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചാവക്കാട് ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്തുകൾ കടപ്പുറം, ഒരുമനയൂർ, പുന്നയൂർ, പുന്നയൂർക്കുളം, വടക്കേക്കാട് എന്നിവയാണ്. മുൻപ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമായിരുന്ന പൂക്കോട്, തൈക്കാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഗുരുവായൂർ നഗരസഭയോട് കൂട്ടിച്ചേർക്കപ്പെട്ടു.
അതിരുകൾ
തിരുത്തുകപെരുമ്പടപ്പ് ബ്ലോക്ക്, ചൊവ്വന്നൂർ ബ്ലോക്ക്, മുല്ലശ്ശേരി ബ്ലോക്ക് ഗുരുവായൂർ നഗരസഭ, ചാവക്കാട് നഗരസഭ, അറബിക്കടൽ എന്നിവയാണ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അതിരുകൾ.
ഗ്രാമപഞ്ചായത്തുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തൃശ്ശൂർ |
താലൂക്ക് | ചാവക്കാട് |
വിസ്തീര്ണ്ണം | 86.04 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 158,970 |
പുരുഷന്മാർ | 74,670 |
സ്ത്രീകൾ | 84,300 |
ജനസാന്ദ്രത | 1827 |
സ്ത്രീ : പുരുഷ അനുപാതം | 1128 |
സാക്ഷരത | 87.72% |
വിലാസം
തിരുത്തുകചാവക്കാട് ബ്ലോക്ക് പഞ്ചായത്ത്
ചാവക്കാട് - 680506
ഫോൺ : 0487 2507688
ഇമെയിൽ : bdochavakkad@gmail.com
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chavakkadblock Archived 2010-09-06 at the Wayback Machine.
- Census data 2001