ചൂണ്ട (ചലച്ചിത്രം)
മലയാള ചലച്ചിത്രം
2003 മാർച്ച് 28നു ഇ സിരീഷ് നിർമ്മിച്ച് പുറത്തിറങ്ങിയ ചിത്രമാണ്ചൂണ്ട. ഇതിന്റെ കഥ, തിർക്കഥ, സംഭാഷണം എന്നിവ കലവൂർ രവികുമാർ ആണ് രചിച്ചത്. സംവിധാനം വേണുഗോപൻ. ജിഷ്ണു രാഘവൻ,സിദ്ദീഖ്,ഗീതു മോഹൻദാസ് തുടങ്ങിയവർ പ്രധാനവേഷമിട്ട ഈ ചിത്രത്തിൽ യൂസഫലി യുടെ വരികൾക്ക് മോഹൻ സിതാര ഈണം പകർന്നു. .[1][2][3]
ചൂണ്ട | |
---|---|
സംവിധാനം | വേണുഗോപൻ |
നിർമ്മാണം | ഇ സിരീഷ് |
രചന | കലവൂർ രവികുമാർ |
തിരക്കഥ | കലവൂർ രവികുമാർ |
സംഭാഷണം | കലവൂർ രവികുമാർ |
അഭിനേതാക്കൾ | ജിഷ്ണു രാഘവൻ സിദ്ദീഖ് ഗീതു മോഹൻദാസ് |
ഗാനരചന | യൂസഫലി കേച്ചേരി |
റിലീസിങ് തീയതി | 28 March 2003 |
രാജ്യം | India |
ഭാഷ | Malayalam |
ക്ര.നം. | താരം | വേഷം |
---|---|---|
ജിഷ്ണു രാഘവൻ | ദേവൻ | |
ഗീതു മോഹൻദാസ് | മോഹിനി വർമ്മ | |
സിദ്ദീഖ് | വർഗീസ് പഞ്ഞിക്കാരൻ | |
നിയാസ് ബക്കർ | ജോസഫ് | |
നിത്യ ദാസ് | അനിത | |
ഒടുവിൽ ഉണ്ണികൃഷ്ണൻ | വാസു | |
ടി.പി മാധവൻ | ഗോപാലൻ | |
മാമുക്കോയ | വിജയൻ | |
സുധീഷ് | മാധവൻ | |
അനൂപ് ശങ്കർ | ||
സുജിത | ഗംഗ |
ഗാനങ്ങൾ : യൂസഫലി കേച്ചേരി
ഈണം :മോഹൻ സിതാര
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
ആയിരം ദൈവങ്ങളൊന്നായ് ചൊരിയുന്ന | മധു ബാലകൃഷ്ണൻ, സംഘം | ||
ഒഴുകി ഒഴുകി വന്ന മൊഴികളേ | യേശുദാസ് | ||
പാതിരാ നിലാവും | ജോത്സ്ന | ||
പാതിരാ നിലാവും | ജോത്സ്ന സുനിൽ | ||
പാതിരാ നിലാവും [M] | സുനിൽ | ||
പറന്നു പറന്നു | ജോത്സ്ന | ||
താമരക്കണ്ണാ | വിധു പ്രതാപ് ,രാധിക തിലക് | ||
തയിർ കുടം | അനൂപ് കുമാർ | ||
തയിർ കുടം | പുഷ്പവതി |
കുറിപ്പ്
തിരുത്തുകലാലു അലക്സ് ആയിരുന്നു വർഗീസ് പഞ്ഞിക്കരനായി നിർദ്ദേശിച്ചിരുന്നത്
അവലംബം
തിരുത്തുക- ↑ "ചൂണ്ട". www.malayalachalachithram.com. Retrieved 2018-04-12.
- ↑ "ചൂണ്ട". malayalasangeetham.info. Retrieved 2018-04-12.
- ↑ "ചൂണ്ട". spicyonion.com. Retrieved 2018-04-12.
- ↑ "Choonda (2003 film)". malayalachalachithram. Retrieved 2018-03-29.
- ↑ https://malayalasangeetham.info/m.php?4977