പാശ്ചാത്യ ക്രിസ്തുമതം
പാശ്ചാത്യ ക്രിസ്തുമതം എന്ന് സാധാരണയായി സംബോധന ചെയ്യുന്നത് ലത്തീൻ കത്തോലിക്ക സഭ, പ്രോട്ടസ്റ്റൻറ് സഭകൾ, ആംഗ്ലിക്കൻ സഭകൾ എന്ന സഭകളെയാണ്. പാശ്ചാത്യ ക്രിസ്തുമതം പൌരസ്ത്യ ക്രിസ്തുമതവുമായി വ്യത്യസ്തമായിരുക്കുന്നത് പ്രധാനമായും താഴെ പറഞ്ഞിരിക്കുന്ന കാരണങ്ങളാലാണ്(താഴെ കൊടുത്തിരിക്കുന്നത് മിക്കവാറും സഭകളെ ഉദ്ദേശിച്ചാൺ, ഈ വ്യത്യാസങളില്ലാത്ത പാശ്ചാത്യ സഭകളും ഉണ്ട്.)
- പാശ്ചാത്യ ക്രിസ്തുമതം ജന്മപാപം എന്ന ചിന്താഗതിയിൽ വിശ്വസിക്കുന്നു.
- പാശ്ചാത്യ ക്രിസ്തുമതത്തിൽ ഉൾപ്പെടുന്ന മിക്കവാറും സഭകളും പരിഷ്കരിച്ച നിഖ്യായിലെ വിശ്വാസപ്രമാണത്തിൽ വിശ്വസിക്കുന്നു. പൌരസ്ത്യ സഭകളാകട്ടെ പരിഷ്കരിക്കാത്ത വിശ്വാസപ്രമാണത്തിലും വിശ്വസിക്കുന്നു.
[[വർഗ്ഗം::ക്രൈസ്തവചരിത്രം]]