പതിനഞ്ചാം ലോക്‌സഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങളുടെ പട്ടിക
| |||||||||||||
20 സീറ്റുകൾ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||
നമ്പർ | മണ്ഡലം | തിരഞ്ഞെടുക്കപ്പെട്ട എം.പി | രാഷ്ട്രീയപാർട്ടി |
---|---|---|---|
1 | കാസർഗോഡ് | പി.കരുണാകരൻ | സി.പി.ഐ(എം) |
2 | കണ്ണൂർ | കെ. സുധാകരൻ | കോൺഗ്രസ് |
3 | വടകര | മുല്ലപ്പിള്ളി രാമചന്ദ്രൻ | കോൺഗ്രസ് |
4 | വയനാട് | എം.ഐ.ഷാനവാസ് | കോൺഗ്രസ് |
5 | കോഴിക്കോട് | എം.കെ . രാഘവൻ | കോൺഗ്രസ് |
6 | മലപ്പുറം | ഇ. അഹമ്മദ് | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
7 | പൊന്നാനി | ഇ.ടി.മുഹമ്മദ് ബഷീർ | ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് |
8 | പാലക്കാട് | എം.ബി.രാജേഷ് | സി.പി.ഐ(എം) |
9 | ആലത്തുർ | പി.കെ.ബിജു | സി.പി.ഐ(എം) |
10 | തൃശ്ശൂർ | പി.സി.ചാക്കോ | കോൺഗ്രസ് |
11 | ചാലക്കുടി | കെ.പി.ധനപാലൻ | കോൺഗ്രസ് |
12 | എറണാകുളം | കെ.വി.തോമസ് | കോൺഗ്രസ് |
13 | ഇടുക്കി | പി.ടി.തോമസ് | കോൺഗ്രസ് |
14 | കോട്ടയം | ജോസ് കെ. മാണി (Karingozheckal) | കേരളാ കോൺഗ്രസ് (എം) |
15 | ആലപ്പുഴ | കെ.സി.വേണുഗോപാൽ | കോൺഗ്രസ് |
16 | മാവേലിക്കര | കൊടിക്കുന്നിൽ സുരേഷ് | കോൺഗ്രസ് |
17 | പത്തനംതിട്ട | ആന്റ്റോ ആന്റ്റണി | കോൺഗ്രസ് |
18 | കൊല്ലം | എൻ.പീതാമ്പരകുറുപ്പ് | കോൺഗ്രസ് |
19 | ആറ്റിങ്ങൽ | എ. സമ്പത്ത് | സി.പി.ഐ(എം) |
20 | തിരുവനന്തപുരം | ശശി തരൂർ | കോൺഗ്രസ് |