നൈജർ
(നൈഗർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീജർ
République du Niger Republic of Niger | |
---|---|
ദേശീയ മുദ്രാവാക്യം: "Fraternité, Travail, Progrès" (in French) "Fraternity, Work, Progress" | |
ദേശീയ ഗാനം: La Nigérienne | |
തലസ്ഥാനം and largest city | Niamey |
ഔദ്യോഗിക ഭാഷകൾ | French (Official) Hausa, Fulfulde, Gulmancema, Kanuri, Zarma, Tamasheq (as "national") |
നിവാസികളുടെ പേര് | Nigerien; Nigerois |
ഭരണസമ്പ്രദായം | Parliamentary democracy |
Mohamed Bazoum | |
Brigi Rafini | |
Independence from France | |
• Declared | August 3, 1960 |
• ആകെ വിസ്തീർണ്ണം | 1,267,000 കി.m2 (489,000 ച മൈ) (22nd) |
• ജലം (%) | 0.02 |
• July 2008[1] estimate | 13,272,679 |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $8.909 billion[2] |
• പ്രതിശീർഷം | $667[2] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $4.174 billion[2] |
• Per capita | $312[2] |
ജിനി (1995) | 50.5 high |
എച്ച്.ഡി.ഐ. (2007) | 0.374 Error: Invalid HDI value · 174th |
നാണയവ്യവസ്ഥ | West African CFA franc (XOF) |
സമയമേഖല | UTC+1 (WAT) |
• Summer (DST) | UTC+1 (not observed) |
ഡ്രൈവിങ് രീതി | right |
കോളിംഗ് കോഡ് | 227 |
ISO കോഡ് | NE |
ഇൻ്റർനെറ്റ് ഡൊമൈൻ | .ne |
പശ്ചിമാഫ്രിക്കയിലെ ഒരു രാഷ്ട്രമാണ് നീഷർ /ˈnaɪdʒər/ , അമേരിക്കൻ ഉച്ചാരണം നൈജർ: /ˈnaɪdʒə(ɹ)/). (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് നീഷർ). സമുദ്രാതിർത്തിയില്ലാത്ത ഈ രാജ്യം നീഷർ നദിയുടെ പേരിൽ ആണ് നാമകരണം ചെയ്തിരിക്കുന്നത്. തെക്ക് നൈജീരിയ, ബെനിൻ, പടിഞ്ഞാറ് ബർക്കിനാ ഫാസോ, മാലി, വടക്ക് അൾജീരിയ, ലിബിയ, കിഴക്ക് ഛാഡ് എന്നിവയാണ് നീഷറിന്റെ അതിർത്തികൾ. തലസ്ഥാന നഗരം നയാമേ (Niamey) ആണ്.
അവലംബം
തിരുത്തുക- ↑ "CIA World Factbook 2008". Archived from the original on 2020-04-24. Retrieved 2009-01-21.
- ↑ 2.0 2.1 2.2 2.3 "Niger". International Monetary Fund. Retrieved 2008-10-09.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |