നീതിപീഠം (ചലച്ചിത്രം)

മലയാള ചലച്ചിത്രം

ക്രോസ്‌ബെൽറ്റ് മണി സംവിധാനം ചെയ്ത് 1977 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് നീതിപീഠം . ഈ ചിത്രത്തിൽ മധു, ഷീല, കെ പി ഉമ്മർ, മണിയൻപിള്ള രാജു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ സംഗീത സംവിധാനം ജി ദേവരാജൻ നിർവ്വഹിച്ചു.[1][2][3] തമിഴ് ചിത്രമായ എസായ് പദും പാദുവിന്റെ റീമേക്കായിരുന്നു ഈ ചിത്രം.[4]

നീതിപീഠം
പ്രമാണം:Neethipeedam.jpg
സംവിധാനംക്രോസ്‌ബെൽറ്റ് മണി
നിർമ്മാണം[[ക്രോസ്‌ബെൽറ്റ് മണി ]]
രചനനാഗവള്ളി ആർ എസ് കുറുപ്പ്
തിരക്കഥനാഗവള്ളി ആർ എസ് കുറുപ്പ്
സംഭാഷണംകാക്കനാടൻ
അഭിനേതാക്കൾമധു,
ഷീല,
കെ പി ഉമ്മർ, മണിയൻപിള്ള രാജു
സംഗീതംജി. ദേവരാജൻ
പശ്ചാത്തലസംഗീതംജി. ദേവരാജൻ
ഗാനരചനയൂസഫലി കേച്ചേരി ,ഭരണിക്കാവ് ശിവകുമാർ
ഛായാഗ്രഹണംഇ.എൻ ബാലകൃഷ്ണൻ
ചിത്രസംയോജനംഎൻ. ഗോപാലകൃഷ്ണൻ
സ്റ്റുഡിയോചന്തമണി ഫിലിംസ്
ബാനർചന്തമണി ഫിലിംസ്
വിതരണംചന്തമണി ഫിലിംസ്
റിലീസിങ് തീയതി
  • 3 ജൂൺ 1977 (1977-06-03)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 മധു
2 ഷീല
3 കെ.പി. ഉമ്മർ
4 മണിയൻപിള്ള രാജു
5 തിക്കുറിശ്ശി
6 ആനന്ദവല്ലി
7 ശങ്കരാടി
8 നിലമ്പൂർ ബാലൻ
9 ആറന്മുള പൊന്നമ്മ
10 ലളിതശ്രീ
11 ബേബി സുമതി
12 സി.ഐ. പോൾ
13 കെ പി ഉമ്മർ
14 കടുവാക്കുളം ആന്റണി
15 രവിമേനോൻ
16 കുതിരവട്ടം പപ്പു
17 പാലാ തങ്കം
18 പി.കെ. എബ്രഹാം
19 നെല്ലിക്കോട് ഭാസ്കരൻ
20 കെടാമംഗലം അലി
21 അരൂർ സത്യൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ദൈവം മനുഷ്യനായ്‌ കെ ജെ യേശുദാസ് ശിവരഞ്ജനി
2 പൂവിനു വന്നവനോ പി മാധുരി
3 പുലർകാലം കെ ജെ യേശുദാസ് മദ്ധ്യമാവതി
4 വിപ്ലവ ഗായകരേ പി ജയചന്ദ്രൻ
  1. "നീതിപീഠം (1976)". www.malayalachalachithram.com. Retrieved 2020-08-02.
  2. "നീതിപീഠം (1976)". malayalasangeetham.info. Retrieved 2020-08-02.
  3. "നീതിപീഠം (1976)". spicyonion.com. Archived from the original on 2014-10-16. Retrieved 2020-08-02.
  4. http://oldmalayalam.blogspot.in/2010/12/original-tamil-malayalam-remake-nalla.html
  5. "നീതിപീഠം (1976)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02. {{cite web}}: Cite has empty unknown parameter: |1= (help)
  6. "നീതിപീഠം (1976)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നീതിപീഠം_(ചലച്ചിത്രം)&oldid=3970233" എന്ന താളിൽനിന്ന് ശേഖരിച്ചത്