ധീരശങ്കരാഭരണം

29-ാമത്തെ മേളകർത്താരാഗം



ധീരശങ്കരാഭരണം

ആരോഹണംസ രി2 ഗ3 മ1 പ ധ2 നി3 സ [1]
അവരോഹണം സ നി3 ധ2 പ മ1 ഗ3 രി2 സ[1]

കർണ്ണാടകസംഗീതത്തിലെ ഇരുപത്തൊൻപതാം മേളകർത്താരാഗമാണ്‌ ധീരശങ്കരാഭരണം അഥവാ ശങ്കരാഭരണം.

മേളകർത്താരാഗങ്ങൾ
1. കനകാംഗി
2. രത്നാംഗി
3. ഗാനമൂർത്തി
4. വനസ്പതി
5. മാനവതി
6. താനരൂപി
7. സേനാവതി
8. ഹനുമതോടി
9. ധേനുക
10. നാടകപ്രിയാ
11. കോകിലപ്രിയ
12. രൂപവതി
13. ഗായകപ്രിയ
14. വാകുളാഭരണം
15. മായാമാളവഗൗള
16. ചക്രവാകം
17. സൂര്യകാന്തം
18. ഹാടകാംബരി
19. ഝങ്കാരധ്വനി
20. നഠഭൈരവി
21. കീരവാണി
22. ഖരഹരപ്രിയ
23. ഗൗരിമനോഹരി
24. വരുണപ്രിയ
25. മാരരഞ്ജിനി
26. ചാരുകേശി
27. സാരസാംഗി
28. ഹരികാംബോജി
29. ധീരശങ്കരാഭരണം
30. നാഗനന്ദിനി
31. യാഗപ്രിയ
32. രാഗവർദ്ധിനി
33. ഗാംഗേയഭൂഷണി
34. വാഗധീശ്വരി
35. ശൂലിനി
36. ചലനാട്ട
37. സാലഗം
38. ജലാർണ്ണവം
39. ഝാലവരാളി
40. നവനീതം
41. പാവനി
42. രഘുപ്രിയ
43. ഗവാംബോധി
44. ഭവപ്രിയ
45. ശുഭപന്തുവരാളി
46. ഷഡ്വിധമാർഗ്ഗിണി
47. സുവർണ്ണാംഗി
48. ദിവ്യമണി
49. ധവളാംബരി
50. നാമനാരായണി
51. കാമവർദ്ധിനി
52. രാമപ്രിയ
53. ഗമനശ്രമ
54. വിശ്വംഭരി
55. ശ്യാമളാംഗി
56. ഷണ്മുഖപ്രിയ
57. സിംഹേന്ദ്രമധ്യമം
58. ഹൈമവതി
59. ധർമ്മവതി
60. നീതിമതി
61. കാന്താമണി
62. ഋഷഭപ്രിയ
63. ലതാംഗി
64. വാചസ്പതി
65. മേചകല്യാണി
66. ചിത്രാംബരി
67. സുചരിത്ര
68. ജ്യോതിസ്വരൂപിണി
69. ധാതുവർദ്ധിനി
70. നാസികാഭൂഷണി
71. കോസലം
72. രസികപ്രിയ

ലോകത്താകമാനമുള്ള സംഗീതശൈലികളിൽ ഇതിനു തത്തുല്യമായ രാഗങ്ങൾ നിലവിലുണ്ട്. ഉദാഹരണത്തിന്‌ ഹിന്ദുസ്ഥാനി സംഗീതത്തിലെ ബിലാവൽ, പാശ്ചാത്യ സംഗീതത്തിലെ മേജർ സ്കെയിലുകൾ തുടങ്ങിയവ.

ആരോഹണാവരോഹണങ്ങൾ

തിരുത്തുക
  • ആരോഹണം : സ രി2 ഗ3 മ1 പ ധ2 നി3 സ
  • അവരോഹണം : സ നി3 ധ2 പ മ1 ഗ3 രി2 സ

(ചതുർശ്രുതി ഋഷഭം, അന്തര ഗാന്ധാരം, ശുദ്ധ മദ്ധ്യമം, ചതുർശ്രുതി ധൈവതം, കാകളി നിഷാദം.)

ബന്ധപ്പെട്ട രാഗങ്ങൾ

തിരുത്തുക
രാഗം മേള # രി നി രി നി
ശങ്കരാഭരണം 29 S R2 G3 M1 P D2 N3 S' R2' G3' M1' P' D2' N3' S' '
ഖരഹരപ്രിയ 22 S R2 G2 M1 P D2 N2 S'
ഹനുമതോടി 08 S R1 G2 M1 P D1 N2 S'
മേചകല്യാണി 65 S R2 G3 M2 P D2 N2 S'
ഹരികാംബോജി 28 S R2 G3 M1 P D2 N2 S'
നഠഭൈരവി 20 S R2 G2 M1 P D1 N2 S'
മേളകർത്താ അല്ലാത്തത് -- S R1 G2 M1 M2 D1 N2 S'
ശങ്കരാഭരണം 29 S R2 G3 M1 P D2 N3 S'

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
പൊൻ വെയിൽ മണിക്കച്ചയഴിഞ്ഞുവീണു[2] നൃത്തശാല

കഥകളിപദങ്ങൾ

തിരുത്തുക
  • പ്രീതിപുണ്ടരുളുകയേ - നളചരിതം ഒന്നാം ദിവസം
  • കത്തുന്ന വനശിഖി മദ്ധ്യഗനാരെടോ - നളചരിതം മൂന്നാം ദിവസം
  • സൂതകുലാധമ നിന്നൊടിദാനീം - കീചകവധം
  • പുണ്ടരീക നയന - കിർമ്മീരവധം
  • പാഞ്ചാലരാജ തനയേ - കല്ല്യാണസൗഗധികം
  • ഭീതിയുള്ളിലരുതൊട്ടുമേ - കല്ല്യാണസൗഗധികം
  • വിജയതേ ബാഹുവിക്രമം - കാലകേയവധം
  • സലജ്ജോഹം തവ ചാടു - കാലകേയവധം
  • പാണ്ടവെ‍ൻറ രൂപം - കാലകേയവധം
  • പരിദേവിതം മതി മതി - സന്താനഗോപാലം
  • രാവണ കേൾക്ക നീ സാമ്പ്രതം - ബാലിവിജയം
  • കലയാമി സുമതേ - കുചേലവ്യത്തം
  • ആരടാ നടന്നീടുന്നു - സീതാസ്വയംവരം
  • അമ്മതൻ മടിയിൽ വെച്ചു നിൻമകൻ - രുഗ്മാഗദചരിതം[3]
  1. 1.0 1.1 "shankarAbharaNam". Retrieved 2018-05-14. Aa: S R2 G3 M1 P D2 N3 S, Av: S N3 D2 P M1 G3 R2 S
  2. "രാഗകൈരളി".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-05-01. Retrieved 2017-03-28.
"https://ml.wikipedia.org/w/index.php?title=ധീരശങ്കരാഭരണം&oldid=4106746" എന്ന താളിൽനിന്ന് ശേഖരിച്ചത്