ഇന്ത്യൻ ചലച്ചിത്രരംഗത്ത് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സർക്കാർ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന[1] ദാദാസാഹിബ് ഫാൽക്കെയുടെ 100-ആം ജന്മവാർഷികമായ[2] 1969 മുതൽക്കാണ്[3] ഈ പുരസ്കാരം നല്കിത്തുടങ്ങിയത്.
[2]
വർഷം
|
വിജയി
|
മേഖല
|
1969
|
ദേവികാ റാണി
|
നടി
|
1970
|
ബി.എൻ. സിർക്കാർ
|
നിർമ്മാതാവ്
|
1971
|
പൃഥ്വിരാജ് കപൂർ
|
നടൻ (മരണാനന്തരം)
|
1972
|
പങ്കജ് മല്ലിക്ക്
|
കംപോസർ (സംഗീത സംവിധായകൻ)
|
1973
|
റൂബി മീർസ് (സുലോചന)
|
നടി
|
1974
|
ബൊമ്മിറെഡ്ഡി നരസിംഹറെഡ്ഡി
|
സംവിധായകൻ
|
1975
|
ധീരേന്ദ്രനാഥ് ഗാംഗുലി
|
നടൻ, സംവിധായകൻ
|
1976
|
കനൻ ദേവി
|
നടി
|
1977
|
നിതിൻ ബോസ്
|
ഛായാഗ്രാഹകൻ, സംവിധായകൻ, തിരക്കഥാകൃത്ത്
|
1978
|
റായ്ചന്ദ് ബൊരാൽ
|
കംപോസർ, സംവിധായകൻ
|
1979
|
സൊഹ്റാബ് മോഡി
|
നടൻ, സംവിധായകൻ, നിർമ്മാതാവ്
|
1980
|
പൈദി ജയരാജ്
|
നടൻ, സംവിധായകൻ
|
1981
|
നൗഷാദ് അലി
|
കംപോസർ (സംഗീത സംവിധായകൻ)
|
1982
|
എൽ.വി. പ്രസാദ്
|
നടൻ, സംവിധായകൻ, നിർമ്മാതാവ്
|
1983
|
ദുർഗ്ഗ ഖോട്ടെ
|
നടി
|
1984
|
സത്യജിത് റേ
|
സംവിധായകൻ
|
1985
|
വി. ശാന്താറാം
|
നടൻ, സംവിധായകൻ, നിർമ്മാതാവ്
|
1986
|
ബി. നാഗി റെഡ്ഡി
|
നിർമ്മാതാവ്
|
1987
|
രാജ് കപൂർ
|
നടൻ, സംവിധായകൻ
|
1988
|
അശോക് കുമാർ
|
നടൻ
|
1989
|
ലതാ മങ്കേഷ്കർ
|
ഗായിക
|
1990
|
അക്കിനേനി നാഗേശ്വരറാവു
|
നടൻ
|
1991
|
ഭാൽജി പെൻധാർകർ
|
സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
|
1992
|
ഭൂപൻ ഹസാരിക
|
കംപോസർ (സംഗീത സംവിധായകൻ)
|
1993
|
മജ്റൂ സുൽത്താൻപുരി
|
ഗാനരചയിതാവ്
|
1994
|
ദിലീപ് കുമാർ
|
നടൻ
|
1995
|
ഡോ. രാജ്‌കുമാർ
|
നടൻ
|
1996
|
ശിവാജി ഗണേശൻ
|
നടൻ
|
1997
|
കവി പ്രദീപ്
|
ഗാനരചയിതാവ്
|
1998
|
ബി.ആർ. ചോപ്ര
|
സംവിധായകൻ, നിർമ്മാതാവ്
|
1999
|
ഋഷികേശ് മുഖർജി
|
സംവിധായകൻ
|
2000
|
ആശാ ഭോസ്ലെ
|
ഗായിക
|
2001
|
യാഷ് ചോപ്ര
|
സംവിധായകൻ, നിർമ്മാതാവ്
|
2002
|
ദേവ് ആനന്ദ്
|
നടൻ, സംവിധായകൻ, നിർമ്മാതാവ്
|
2003
|
മൃണാൾ സെൻ
|
സംവിധായകൻ
|
2004
|
അടൂർ ഗോപാലകൃഷ്ണൻ
|
സംവിധായകൻ
|
2005
|
ശ്യാം ബെനഗൽ
|
സംവിധായകൻ
|
2006
|
തപൻ സിൻഹ
|
സംവിധായകൻ
|
2007
|
മന്ന ഡേ
|
ഗായകൻ
|
2008
|
വി.കെ. മൂർത്തി
|
ഛായാഗ്രാഹകൻ
|
2009
|
ആർ. രാമനായിഡു
|
നിർമ്മാതാവ്
|
2010
|
കെ. ബാലചന്ദർ
|
സംവിധായകൻ
|
2012
|
പ്രാൺ
|
നടൻ
|
2013
|
ഗുൽസാർ
|
ഗാനരചയിതാവ്, സംവിധായകൻ
|
2014
|
ശശി കപൂർ
|
അഭിനേതാവ്, നിർമ്മാതാവ്
|
2015
|
മനോജ് കുമാർ
|
അഭിനേതാവ്, സംവിധായകൻ
|
2016
|
കാശിനാധുണി വിശ്വനാഥ്
|
നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്
|
2017
|
വിനോദ് ഖന്ന
|
അഭിനേതാവ്
|
2018
|
അമിതാഭ് ബച്ചൻ
|
അഭിനേതാവ്
|
2019
|
രജനീകാന്ത്
|
അഭിനേതാവ്
|
2020
|
ആശ പരേഖ്
|
നടി
|
2021
|
വഹീദ റഹ്മാൻ
|
നടി
- ↑ Vilanilam, J. V. (2005). Mass Communication in India: A Sociological Perspective. New Delhi: Sage Publications. p. 128. ISBN 81-7829-515-6.
- ↑ 2.0 2.1 Government Awards
- ↑ List of awardees
|