കാശിനാധുണി വിശ്വനാഥ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ഫാൽക്കെ അവാർഡ് ജേതാവായ[1][2] ഇന്ത്യൻ ചലച്ചിത്രകാരനാണ് കാശിനാധുണി വിശ്വനാഥ് എന്ന കെ. വിശ്വനാഥ് (19 ഫിബ്രുവരി 1930-). തെലുങ്ക്, തമിഴ്, ഹിന്ദി സിനിമാ-ടെലിവിഷൻ ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്‌ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വിശ്വനാഥ് സമാന്തര സിനിമയെ വാണിജ്യ സിനിമയുമായി ബന്ധിപ്പിക്കുന്നതിൽ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധനേടിയിട്ടുണ്ട്. അഞ്ച് തവണ ദേശീയ ചലച്ചിത്രപുരസ്കാരവും ആറുതവണ നന്ദി പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുണ്ട്. 1992 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. ഭാരത സർക്കാർ നൽകുന്ന ഏറ്റവും ഉയർന്ന ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയെ മാനിച്ചുകൊണ്ട് 2016 ൽ കെ. വിശ്വനാഥിന് ലഭിച്ചു.[3]

കെ. വിശ്വനാഥ്
Kasinadhuni Viswanath
కాశీనాధుని విశ్వనాధ్
ജനനം
കാശിനാധുണി വിശ്വനാഥ്

(1930-02-19) 19 ഫെബ്രുവരി 1930  (94 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ
സജീവ കാലം1957–present
പുരസ്കാരങ്ങൾപത്മശ്രീ (1992)
ദാദാസാഹിബ്‌ ഫാൽക്കെ പുരസ്കാരം (2017)

തെലുഗു ചലചിത്ര വ്യവസായത്തിലെ എക്കാലത്തേയും മികച്ച ചിത്രമായ ശങ്കരാഭരണം ആണ് വിശ്വനാഥിൻറെ ഏറ്റവും ശ്രദ്ധേയമായ സിനിമ.[4] ചിത്രത്തിന്റെ വൻ വിജയത്തെത്തുടർന്ന് അതേ പേരിൽ തന്നെ ചിത്രം തമിഴിലും മലയാളത്തിലും മൊഴി മാറ്റി പ്രദർശനത്തിനെത്തി. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ഈ ചലച്ചിത്രത്തിന് 1980 ലെ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള സ്വർണ്ണകമലം ലഭിക്കുകയുണ്ടായി.

ആദ്യകാല ജീവിതം

തിരുത്തുക

ചലച്ചിത്രരംഗം

തിരുത്തുക

തെലുങ്ക്

തിരുത്തുക

ടെലിവിഷൻ രംഗം

തിരുത്തുക

ബഹുമതികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=കാശിനാധുണി_വിശ്വനാഥ്&oldid=4073671" എന്ന താളിൽനിന്ന് ശേഖരിച്ചത്