സൊഹ്റാബ് മോഡി
പ്രസിദ്ധനായ ഹിന്ദി-ഉർദു ചലച്ചിത്ര സംവിധായകൻ ആയിരുന്നു സൊഹ്റാബ് മോഡി (1897–1984). നടൻ, നിർമാതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് . മുംബൈയിൽ ജനിച്ചു. വിദ്യാഭ്യാസം രാംപൂരിലും (യു.പി.) മുംബൈയിലും. ഗ്വാളിയറിൽ സഞ്ചരിക്കുന്ന സിനിമാ തിയ്യേറ്ററുമായി പ്രവർത്തനമാരംഭിച്ചു (1914). 1920-ൽ `ഖൂൻ കാ ഖൂൻ' എന്ന നാടകത്തിലും `ആഗാഹസർ കാശ്മീരി' എന്ന ചിത്രത്തിലും അഭിനയിച്ചു. 1936 ൽ മിനർവാ മൂവിട്ടോൺ സ്ഥാപി ച്ചു. ഷേക്‌സ്പിയറെ ഇന്ത്യൻ വെള്ളിത്തിരയിൽ അവതരിപ്പിച്ചു. ചരിത്ര പ്രാധാന്യമുള്ള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട് .
സൊഹ്റാബ് മോഡി | |
---|---|
ജനനം | 1897 |
മരണം | 1984 |
ദേശീയത | ഇന്ത്യ |
തൊഴിൽ | ചലച്ചിത്രസംവിധായകൻ, നടൻ |
പ്രധാന ചിത്രങ്ങൾ
തിരുത്തുക- Khoon Ka Khoon (1935) .... Hamlet
- Jailor (1938) .... The Jailor
- Pukar (1939) .... Sardar Sangram Singh
- Sikandar (1941) .... King Porus
- Prithvi Vallabh (1943) .... Munja
- Sheesh Mahal (1950) .... Thakur Jaspal Singh
- Jhansi Ki Rani (1952) .... Raj Guru
- Kundan (1955) .... Kundan
- Raj Hath (1956) .... Raja Babu
- Farz Aur Mohobbat alias Navsherwan-E-Adil (1957) .... Sultan-e-Iran Nausherwan-e-Adil
- Yahudi (1958) .... Ezra, the Jew
- Jailor (1958) .... Dilip
- Pehli Raat (1959)
- Woh Koi Aur Hoga (1967)
- Jwala (1971)
- Ek Nari Ek Brahmachari (1971) .... Raisaheb Surajbhan Chaudhary
- Sultan (1983) .... Vazir-e-Azam