രാജലക്ഷ്മി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

രാജലക്ഷ്മി രമേഷ് (ജനനം: 18 ഡിസംബർ 1964) ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ്.[1] 1980 കളിൽ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലെ പ്രധാന നടിയായിരുന്നു അവർ. തെലുങ്ക് ചിത്രമായ ശങ്കരാഭരണത്തിൽ ചന്ദ്രമോഹനോടൊപ്പം തൻറെ പതിനഞ്ചാം വയസ്സിൽ നായികയായി ശ്രദ്ധേയമായ അഭിനയം കാഴ്ചവച്ചിരുന്നു. ശങ്കരാഭരണത്തിന്റെ വിജയത്തിനു ശേഷം ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിന്റെ എല്ലാ മേഖലകളിൽ നിന്നുമുള്ള പ്രമുഖരായ നടന്മാരുടെ നായികയായി രാജലക്ഷ്മി പ്രവർത്തിച്ചിട്ടുണ്ട്. ഇവരിൽ രജനികാന്ത്, ബാലകൃഷ്ണ, എൻ.ടി. രാമറാവു, നാഗേശ്വര റാവു, ശങ്കർ, മോഹൻലാൽ, ജിതേന്ദ്ര, മമ്മൂട്ടി, വിഷ്ണുവർധൻ എന്നിവരോടൊപ്പമെല്ലാം നായികയായി അഭിനയിച്ചിരുന്നു. ഇപ്പോൾ തമിഴ് സീരിയലുകളിലും ഗെയിം ഷോകളിലും ഇടക്കിടെ സിനിമകളിലും പ്രത്യക്ഷപ്പെടാറുണ്ട്.[2]

Sankarabharanam Rajyalakshmi
ദേശീയതIndian
തൊഴിൽFilm actress
സജീവ കാലം1972-present
പങ്കാളി(കൾ)Ramesh Krishnan (1990 - present)
കുട്ടികൾRohit Ramesh
Rahul Ramesh

അഭിനയിച്ച ചിത്രങ്ങൾതിരുത്തുക

തമിഴ്തിരുത്തുക

മലയാളംതിരുത്തുക

തെലുങ്ക്തിരുത്തുക

  • Sankarabharanam
  • Nelavanka (1983)
  • Abhilasha (1983)
  • Neti Bharatam (1983)
  • Adavallu Aligithe (1983)
  • Rustum (1984)
  • Janani Janmabhoomi (1984)
  • Ashtalakshmi Vaibhavamu (1986)
  • Pasivadi Pranam (1987)
  • Vivaaha Bhojanambu (1988)
  • Abhinandana (1988)
  • Samsaram (1988)
  • Anji (2004)
  • Swarabhishekam (2004)
  • Athanokkade (2005)
  • Maa Iddari Madhya (2006)
  • Malleswari
  • Adavari Mattalakku Arthale Verule
  • Adhurs (2010)

കന്നടതിരുത്തുക

അവലംബംതിരുത്തുക

  1. http://www.thehindu.com/features/cinema/grill-mill-rajalakshmi/article931302.ece
  2. "Face to Face-Tv9-Telugu". youtube.com. ശേഖരിച്ചത് 14 November 2013.
"https://ml.wikipedia.org/w/index.php?title=രാജലക്ഷ്മി_(നടി)&oldid=3349560" എന്ന താളിൽനിന്ന് ശേഖരിച്ചത്