ഫാക്‌ലൻഡിലെ ഏകപട്ടണമാണ് 1989 പേർ വസിക്കുന്ന (2001) സ്റ്റാൻലി. മുമ്പ് പോർട്ട് സ്റ്റാൻലി എന്നായിരുന്നു പട്ടണത്തിന്റെ പേര്. ലോകത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഭരണകേന്ദ്രം സ്റ്റാൻലിയാണ്.

Stanley, Falkland Islands
Aerial View of Stanley, Falkland Islands
Aerial View of Stanley, Falkland Islands
Map showing the Port Stanley area.
Map showing the Port Stanley area.
CountryUnited Kingdom United Kingdom
British Overseas TerritoryFalkland Islands
ജനസംഖ്യ
 (2006)[1]
 • ആകെ2,115
സമയമേഖലUTC−4 (FKST[a])
വെബ്സൈറ്റ്http://www.falklandislands.com/
^ The Falklands has been on FKST year-round since September 2010.[2]
  1. "Our People. Local life, traditions and services on the Islands". Falkland Islands Government. Retrieved 8 March 2013.
  2. "Falkland Islands will remain on summer time throughout 2011". MercoPress. 31 March 2011. Retrieved 4 February 2012.
"https://ml.wikipedia.org/w/index.php?title=സ്റ്റാൻലി&oldid=2647959" എന്ന താളിൽനിന്ന് ശേഖരിച്ചത്