തച്ചോളിമരുമകൻ ചന്തു

മലയാള ചലച്ചിത്രം

പി. ഭാസ്കരൻ സംവിധാനം ചെയ്ത് 1974-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തച്ചോളി മരുമകൻ ചന്തു. പ്രേംനസീർ, സുകുമാരി, ജയഭാരതി, ശ്രീവിദ്യ എന്നിവ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. വി. ദക്ഷിണാമൂർത്തി സംഗീതസംവിധാനം നിർവഹിച്ചു.[1] [2]

തച്ചോളി മരുമകൻ ചന്തു
സംവിധാനംപി ഭാസ്കരൻ
നിർമ്മാണംപി ഭാസ്കരൻ
രചനഎൻ. ഗോവിന്ദൻകുട്ടി
തിരക്കഥഎൻ. ഗോവിന്ദൻകുട്ടി
സംഭാഷണംഎൻ. ഗോവിന്ദൻകുട്ടി
അഭിനേതാക്കൾപ്രേംനസീർ,
സുകുമാരി,
ജയഭാരതി,
ശ്രീവിദ്യ
ഉമ്മർ
സംഗീതംവി. ദക്ഷിണാമൂർത്തി
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരൻ,പൂവച്ചൽ ഖാദർ
ഛായാഗ്രഹണംയു. രാജഗോപാൽ
സംഘട്ടനംത്യാഗരാജൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോജൂബിലി പ്രൊഡക്ഷൻസ്
ബാനർസുചിത്രമഞ്ജരി
വിതരണംരാജശ്രീ റിലീസ്
പരസ്യംഎസ് എ നായർ
റിലീസിങ് തീയതി
  • 29 ഓഗസ്റ്റ് 1974 (1974-08-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
ക്ര.നം. താരം വേഷം
1 പ്രേംനസീർ
2 കെ പി ഉമ്മർ
3 അടൂർ ഭാസി
4 ബഹദൂർ
5 ശങ്കരാടി
6 ജയഭാരതി
7 ശ്രീവിദ്യ
8 കവിയൂർ പൊന്നമ്മ
9 സുകുമാരി
10 എസ് പി പിള്ള
11 ഫിലോമിന
12 മീന
13 ടി ആർ ഓമന
14 ബാലൻ കെ നായർ
15 മുതുകുളം രാഘവൻ പിള്ള
16 മാധുരി
17 ശ്രീലത നമ്പൂതിരി
18 ചേർത്തല തങ്കം
19 രാഘവമേനോൻ
20 സുരേഷ്
21 സാന്റോ കൃഷ്ണൻ
16 ജസ്റ്റിൻ
17 കൃഷ്ണൻകുട്ടി
18 കുഞ്ചൻ
19 ഹേമ
20 എൻ ഗോവിന്ദൻ കുട്ടി
21 ശശികല
16 ടി എസ് മുത്തയ്യ
17 എം ജി മേനോൻ
18 തൃശൂർ രാജൻ
19 ഗീത
20 ഗിരിജ
21 പ്രേമ

പാട്ടരങ്ങ്[4]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ഇല്ലം നിറ വല്ലം നിറ കല്യാണി മേനോൻ,കോറസ്‌
2 ഇന്ദുചൂഡൻ ഭഗവാന്റെ എസ് ജാനകി ആനന്ദഭൈരവി
3 കന്നൽമിഴി കണിമലരേ കെ ജെ യേശുദാസ്,എസ് ജാനകി
4 കുടകുമല കുന്നിമല എസ്‌ ടി ശശിധരൻ,അമ്പിളി
5 ഒന്നാമൻ കൊച്ചുതുമ്പി അമ്പിളി ,ശ്രീലത ,കോറസ്‌
6 പച്ചമലക്കിളിയേ ശ്രീലത ,കോറസ്‌
4 തച്ചോളി ഓമന കുഞ്ഞിച്ചന്തു പി ജയചന്ദ്രൻ ,കോറസ്‌
5 വടക്കിനിത്തളത്തിലെ എസ് ജാനകി
6 വൃശ്ചികപ്പൂനിലാവേ കെ ജെ യേശുദാസ് മോഹനം


പരാമർശങ്ങൾ

തിരുത്തുക
  1. "തച്ചോളി മരുമകൻ ചന്തു (1974)". www.malayalachalachithram.com. Retrieved 2020-07-26.
  2. "തച്ചോളി മരുമകൻ ചന്തു (1974)". malayalasangeetham.info. Retrieved 2020-07-26.
  3. "തച്ചോളി മരുമകൻ ചന്തു (1974)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  4. "തച്ചോളി മരുമകൻ ചന്തു (1974)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-07-26.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=തച്ചോളിമരുമകൻ_ചന്തു&oldid=3864326" എന്ന താളിൽനിന്ന് ശേഖരിച്ചത്