ജീസസ്സ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

യൂണിവേഴ്സൽ പിക്ചേഴ്സിന്റെ ബാനറിൽ തോമസ് നിർമിച്ച മലയാളചലച്ചിത്രമാണ് ജീസസ്സ്. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1973 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി.[1]

ജീസസ്സ്
സംവിധാനംപി.എ. തോമസ്
നിർമ്മാണംതോമസ്
രചനപി.എ. തോമസ്
തിരക്കഥപി.എ. തോമസ്
അഭിനേതാക്കൾഎം.എൻ. നമ്പ്യാർ
കെ.പി. ഉമ്മർ
ജോസ് പ്രകാശ്
ജയഭാരതി
ഉഷാകുമാരി
സംഗീതംഎം.എസ്. വിശ്വനാഥനും സംഘവും
ഗാനരചനവയലാർ രാമവർമ്മയും സംഘവും
ചിത്രസംയോജനംവി. രാജഗോപാൽ
വിതരണംതിരുമേനി പിക്ചേഴ്സ്
റിലീസിങ് തീയതി21/12/1973
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

പിന്നണിഗായകർതിരുത്തുക

ഗാനരചയിതാക്കൾതിരുത്തുക

സംഗീതസംവിധായകർതിരുത്തുക

അണിയറയിൽതിരുത്തുക

  • സംവിധാനം - പി എ തോമസ്‌
  • നിർമ്മാണം - തോമസ്
  • ബാനർ - യൂണിവേഴ്‌സൽ പിക്‌ചേഴ്‌സ്
  • കഥ - തോമസ് പിക്ചേഴ്സ് യൂണിറ്റ്
  • തിരക്കഥ - പി എ തോമസ്‌
  • സംഭാഷണം - തോമസ് പിക്ചേഴ്സ് യൂണിറ്റ്
  • ഛായാഗ്രഹണം - എൻ കാർത്തികേയൻ
  • ചിത്രസംയോജനം - വി രാജഗോപാ‍ൽ
  • കലാസംവിധാനം - ബാബു തിരുവല്ല
  • പരസ്യകല - ഗോപാർട്ട്സ്[2]

ഗാനങ്ങൾതിരുത്തുക

ഗാനം രചന സംഗീത ആലാപനം
അത്യുന്നതങ്ങളിൽ വാഴ്ത്തപ്പെടും ശ്രീകുമാരൻ തമ്പി ജോസഫ്‌ കൃഷ്ണ പി ജയചന്ദ്രൻ, ബി വസന്ത, കോറസ്‌
എന്റെ മുന്തിരിച്ചാറിനോ പി ഭാസ്കരൻ എം എസ് വിശ്വനാഥൻ എൽ ആർ ഈശ്വരി
ഓശാന അഗസ്റ്റിൻ വഞ്ചിമല ആലപ്പി രംഗനാഥ് പി ജയചന്ദ്രൻ, പി ലീല, കെ പി ബ്രഹ്മാനന്ദൻ, കോറസ്‌
ഗാഗുൽത്താമലകളേ ഭരണിക്കാവ് ശിവകുമാർ കെ ജെ യേശുദാസ് കെ ജെ യേശുദാസ്
യഹൂദിയാ വയലാർ ജോസഫ് കൃഷ്ണ പി ശുശീല
ലൊറേയ പരമ്പരാഗതം കെ ജെ യേശുദാസ് കോറസ്

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ജീസസ്സ്_(ചലച്ചിത്രം)&oldid=3808954" എന്ന താളിൽനിന്ന് ശേഖരിച്ചത്