ചേലക്കര നിയമസഭാമണ്ഡലം
(ചേലക്കര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തൃശൂർ ജില്ലയിലെ ഒരു നിയമസഭാ നിയോജകമണ്ഡലമാണ് ചേലക്കര നിയമസഭാമണ്ഡലം. തലപ്പിള്ളി താലൂക്കിലാണ് ഈ നിയോജകമണ്ഡലം സ്ഥിതി ചെയ്യുന്നത്.ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊള്ളുന്നു[1]. പട്ടികജാതി സംവരണമുള്ള മണ്ഡലമാണ് ചേലക്കര.
61 ചേലക്കര | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
സംവരണം | സംവരണമണ്ഡലം, എസ്.സി |
വോട്ടർമാരുടെ എണ്ണം | 190919 (2016) |
നിലവിലെ അംഗം | കെ. രാധാകൃഷ്ണൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്
തിരുത്തുകതലപ്പിള്ളി താലൂക്കിലെ ചേലക്കര, ദേശമംഗലം, കൊണ്ടാഴി, മുള്ളൂർക്കര, പാഞ്ഞാൾ, പഴയന്നൂർ, തിരുവില്വാമല, വള്ളത്തോൾ നഗർ , വരവൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഈ നിയമസഭാമണ്ഡലത്തിൽ ഉൾക്കൊണ്ടിരുന്നു.
തിരഞ്ഞെടുപ്പുകൾ
തിരുത്തുക- കുറിപ്പ് - 1965 മുതൽ ചേലക്കര മണ്ഡലം പട്ടികജാതി സംവരണ മണ്ഡലമാണ്.
ഇതും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-13.