എം.എ. കുട്ടപ്പൻ
കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമാണ് എം.എ. കുട്ടപ്പൻ
എം.എ. കുട്ടപ്പൻ | |
---|---|
![]() | |
വ്യക്തിഗത വിവരങ്ങൾ | |
രാഷ്ട്രീയ കക്ഷി | കോൺഗ്രസ് (ഐ.) |
ജീവിതരേഖതിരുത്തുക
രാഷ്ട്രീയത്തിലെത്തും മുമ്പ് ആലപ്പുഴ മെഡിക്കൽ കോളജിൽ ട്യൂട്ടറായും അഞ്ചുവർഷം ആരോഗ്യ വകുപ്പിൽ അസി. സർജനായും നാലുവർഷം കൊച്ചിൻ പോർട്ട് ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായും സേവനം അനുഷ്ഠിച്ചു
അധികാരസ്ഥാനങ്ങൾതിരുത്തുക
- 2001 മേയ് മുതൽ 2004 ആഗസ്റ്റ് വരെ എ.കെ. ആൻറണി മന്ത്രിസഭയിൽ പിന്നോക്ക പട്ടിക ക്ഷേമ മന്ത്രിയായി. [1]
- ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗം
- സതേൺ റെയിൽസതേൺ റെയിൽേവ റിക്രൂട്ട്മെൻറ് ബോർഡ് അംഗം
- കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം
- കെ.പി.സി.സി നിർവാഹകസമിതി അംഗം
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2001 | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എം.എ. പുരുഷോത്തമൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
1996 | ഞാറയ്ക്കൽ നിയമസഭാമണ്ഡലം | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | വി.കെ. ബാബു | കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. |
1987 | ചേലക്കര നിയമസഭാമണ്ഡലം | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | കെ.വി. പുഷ്പ | സി.പി.എം. എൽ.ഡി.എഫ്. |
1980 | വണ്ടൂർ നിയമസഭാമണ്ഡലം | എം.എ. കുട്ടപ്പൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി. സുരേഷ് | ഐ.എൻ.സി. (യു.) |
കുടുംബംതിരുത്തുക
ഭാര്യ - ബിബി