യു.ആർ. പ്രദീപ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ.എം. നേതാവും ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് യു.ആർ. പ്രദീപ്. സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി കെ എസ് ജില്ലാ കമ്മിറ്റി അംഗം. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യു.ആർ. പ്രദീപ് | |
---|---|
![]() | |
കേരള നിയമസഭാംഗം | |
ഔദ്യോഗിക കാലം മേയ് 20 2016 – മേയ് 3 2021 | |
മുൻഗാമി | കെ. രാധാകൃഷ്ണൻ |
പിൻഗാമി | കെ. രാധാകൃഷ്ണൻ |
മണ്ഡലം | ചേലക്കര |
വ്യക്തിഗത വിവരണം | |
ജനനം | ദേശമംഗലം | 22 ഓഗസ്റ്റ് 1973
രാഷ്ട്രീയ പാർട്ടി | സി.പി.ഐ.എം |
പങ്കാളി(കൾ) | പ്രവിഷ |
മക്കൾ | ഒരു മകൻ ഒരു മകൾ |
അമ്മ | ശാന്ത |
അച്ഛൻ | രാമൻ |
വസതി | ദേശമംഗലം |
As of ജൂലൈ 25, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2016 | ചേലക്കര നിയമസഭാമണ്ഡലം | യു.ആർ. പ്രദീപ് | സി.പി.എം. എൽ.ഡി.എഫ്. | കെ.എ. തുളസി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |