ചാണക്യൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി.കെ. രാജീവ് കുമാറിന്റെ സംവിധാനത്തിൽ കമലഹാസൻ, ജയറാം, മധു, തിലകൻ, ഉർമിള മാതോന്ദ്കർ, സിതാര എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1989 -ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചാണക്യൻ. നവോദയ പ്രൊഡക്ഷൻസിന്റെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് രാജൻ, ജോസ്, വേണു എന്നിവരാണ്.
ചാണക്യൻ | |
---|---|
സംവിധാനം | ടി.കെ. രാജീവ് കുമാർ |
നിർമ്മാണം | അപ്പച്ചൻ |
കഥ | ടി.കെ. രാജീവ് കുമാർ |
തിരക്കഥ | സാബ് ജോൺ |
അഭിനേതാക്കൾ | കമലഹാസൻ, ജയറാം, മധു, തിലകൻ, ഉർമിള മാതോന്ദ്കർ, സിതാര |
സംഗീതം | മോഹൻ സിതാര |
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | രഘുപതി |
വിതരണം | രാജൻ ജോസ് വേണു |
റിലീസിങ് തീയതി | 1989 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
രചന
തിരുത്തുകഈ ചിത്രത്തിന്റെ കഥ ടി.കെ. രാജീവ് കുമാറിന്റേതാണ്.[1] തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് സാബ് ജോൺ ആണ്.
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
കമലഹാസൻ | ജോൺസൻ |
ജയറാം | ജയറാം |
തിലകൻ | മാധവമേനോൻ |
മധു | ഗോപാലകൃഷ്ണൻ |
ജഗദീഷ് | |
എം.എസ്. തൃപ്പുണിത്തറ | അച്ചുതൻ കുട്ടി |
ജഗന്നാഥൻ | |
കൊല്ലം തുളസി | |
ജഗന്നാഥ വർമ്മ | |
സൈനുദ്ദീൻ | മിമിക്രിക്കാരൻ |
ഉർമിള മാതോന്ദ്കർ | രേണു |
സിതാര | ഗീതു |
സബിത ആനന്ദ് | ജെസ്സി |
ശാന്താദേവി |
സംഗീതം
തിരുത്തുകസംഗീതസംവിധാനം നിർവ്വഹിച്ചത് മോഹൻ സിതാര ആണ്.
ഗാനങ്ങൾ
തിരുത്തുക- തീം മ്യൂസിക് : ഇൻസ്ട്രമെന്റൽ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സരോജ് പാഡി |
ചിത്രസംയോജനം | രഘുപതി |
കല | കെ. ശേഖർ, റോയ് പി. തോമസ് |
ചമയം | പട്ടണം റഷീദ് |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നിർമ്മാണ നിർവ്വഹണം | കല്ലിയൂർ ശശി, ഗിരീഷ് |
സ്റ്റോറി ഐഡിയ | ജോസ് പി. മാളിക്യം |
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ | എൻ.ജി. ജോൺ |
അവലംബങ്ങൾ
തിരുത്തുക- ↑ "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 718. 2011 നവംബർ 28. Retrieved 2013 ഏപ്രിൽ 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)
പുറം കണ്ണികൾ
തിരുത്തുക