ചക്രായുധം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


ആർ. രഘുവരൻ നായർ സംവിധാനം ചെയ്ത് ആരിഫ ഹസ്സൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ചക്രായുധം . ശ്രീമൂലനഗരം വിജയൻ, സത്താർ, ഉണ്ണിമേരി, വിൻസെന്റ് അടൂർ പങ്കജം എന്നിവരാണ് പ്രധാന വേഷങ്ങളിൽ. കെജെ ജോയിയുടെ സംഗീതത്തിൽ യൂസഫലിയും മങ്കൊമ്പ് ഗോപാലകൃഷ്ണനും എഴുതിയ ഗാനങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. [1] [2] [3]

ചക്രായുധം
പ്രമാണം:.jpg
സംവിധാനംആർ. രഘുവരൻ നായർ
നിർമ്മാണംആരിഫ ഹസ്സൻ
രചനശ്രീമൂലനഗരം വിജയൻ
തിരക്കഥശ്രീമൂലനഗരം വിജയൻ
സംഭാഷണംശ്രീമൂലനഗരം വിജയൻ
അഭിനേതാക്കൾശ്രീമൂലനഗരം വിജയൻ
,സത്താർ,
ഉണ്ണിമേരി
,ബാലൻ കെ നായർ
വിൻസെന്റ്
പശ്ചാത്തലസംഗീതംകെ ജെ ജോയ്
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻയൂസഫലി കേച്ചേരി
ഛായാഗ്രഹണംടി.വി കുമാർ
ചിത്രസംയോജനംചക്രപാണി
സ്റ്റുഡിയോആരിഫാ എന്റർപ്രൈസസ്
ബാനർആരിഫാ എന്റർപ്രൈസസ്
വിതരണംആരിഫാ എന്റർപ്രൈസസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 18 ഓഗസ്റ്റ് 1978 (1978-08-18)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 ശ്രീമൂലനഗരം വിജയൻ
2 സത്യപ്രിയ
3 സത്താർ
4 വിൻസെന്റ്
5 ഉഷാകുമാരി
6 ഉണ്ണിമേരി
7 അദൂർ പങ്കജം
8 തിക്കുറിശ്ശി സുകുമാരൻ നായർ
9 ബാലൻ കെ നായർ
10 ബഹദൂർ
11 പ്രതാപചന്ദ്രൻ
12 മണവാളൻ ജോസഫ്
13 കുഞ്ചൻ
14 ശ്രീലത നമ്പൂതിരി
15 പാലാ തങ്കം
16 ആശാലത
17 സത്യപ്രിയ

പാട്ടുകൾ[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രചനഗം രാഗം
1 ഗമയേറിയാൽ വാണി ജയറാം,‌ മങ്കൊമ്പ് ഗോപാലകൃഷ്ണൻ,‌
മന്മഥറാണികളേ കെ ജെ യേശുദാസ് യൂസഫലി കേച്ചേരി‌
നന്ത്യാർവട്ടം കുടനിവർത്തി‌ ‌പി സുശീല യൂസഫലി കേച്ചേരി
തമ്പുരാനേ തിരുമേനി എസ്. ജാനകി,‌ മങ്കൊമ്പ് ഗോപാലകൃഷ്ണൻ,‌


പരാമർശങ്ങൾ

തിരുത്തുക
  1. "ചക്രായുധം (1978)". www.malayalachalachithram.com. Retrieved 2021-02-24.
  2. "ചക്രായുധം (1978)". malayalasangeetham.info. Retrieved 2021-02-24. {{cite web}}: |archive-date= requires |archive-url= (help); Text "/http://malayalasangeetham.info/m.php?3844" ignored (help)
  3. "ചക്രായുധം (1978)". spicyonion.com. Retrieved 2021-02-24.
  4. "ചക്രായുധം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-24. {{cite web}}: Cite has empty unknown parameter: |1= (help)
  5. "ചക്രായുധം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചക്രായുധം_(ചലച്ചിത്രം)&oldid=3529926" എന്ന താളിൽനിന്ന് ശേഖരിച്ചത്