കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021

കേരള സർക്കാരിന്റെ 52-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ 2022 മേയ് 27-നു് തിരുവനന്തപുരത്ത് സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു[1][2][3].

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2021
അവാർഡ്കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2021
തിയതി22 മേയ് 2022 (2022-05-22)
സ്ഥലംതിരുവനന്തപുരം
രാജ്യംഇന്ത്യ
നൽകുന്നത്കേരള ചലച്ചിത്ര അക്കാദമി
ആദ്യം നൽകിയത്1969
ഔദ്യോഗിക വെബ്സൈറ്റ്http://www.keralafilm.com
2020 കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം 2022 >

രചനാ വിഭാഗം തിരുത്തുക

ജൂറി തിരുത്തുക

 •
 •

പുരസ്കാരങ്ങൾ തിരുത്തുക

എല്ലാ വിജയികൾക്കും ക്യാഷ് പ്രൈസും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.[4]

പുരസ്കാരം രചന ജേതാവ് ക്യാഷ് പ്രൈസ്
സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം ചമയം പട്ടണം റഷീദ് ₹30,000
സിനിമയെക്കുറിച്ചുള്ള മികച്ച ലേഖനം
  • മലയാള സിനിമയിലെ ആണൊരുത്തന്മാർ
ജിതിൻ. കെ.സി. ₹20,000

ജൂറി പരാമർശം തിരുത്തുക

എല്ലാ ജേതാക്കൾക്കും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും.

പുരസ്കാരത്തിന്റെ പേര് തലക്കെട്ട് ജേതാവ്
ചലച്ചിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥം നഷ്ട സ്വപ്നങ്ങൾ ആർ. ഗോപാലകൃഷ്ണൻ
ഫോക്കസ്: സിനിമ പഠനങ്ങൾ ഷീബ എം. കുര്യൻ
ചലച്ചിത്രത്തെക്കുറിച്ചുള്ള ഉപന്യാസം ജോർജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും രാകേഷ് ചെറുകോട്


ചലച്ചിത്ര വിഭാഗം തിരുത്തുക

ജൂറി തിരുത്തുക

 • സയിദ് അഖ്തർ മിസ്ര (ചെയർമാൻ)
 • സുന്ദർ ദാസ്  • ബോംബെ ജയശ്രീ
 • സുരേഷ് ത്രിവേണി  • ദ്വാരക് വാരിയർ
 • ഫൗസിയ ഫാത്തിമ  • കെ. ഗോപിനാഥൻ
 • സി. അജോയ് (മെമ്പർ സെക്രട്ടറി)

പുരസ്കാരങ്ങൾ തിരുത്തുക

എല്ലാ പുരസ്കാര ജേതാക്കൾക്കും കാഷ് പ്രൈസും, സർട്ടിഫിക്കറ്റും, ഫലകവും ലഭിക്കും.

പുരസ്കാരം ചലച്ചിത്രം ജേതാവ് അവാർഡ് തുക
മികച്ച ചിത്രം ആവാസവ്യൂഹം സംവിധാനം: കൃഷ്ണദ് ആർ.കെ. ₹100,000
നിർമ്മാതാവ്: കൃഷ്ണദ് ആർ.കെ. ₹200,000
മികച്ച രണ്ടാമത്തെ ചിത്രം നിഷിദ്ധോ സംവിധാനം: താര രാമാനുജൻ ₹150,000
നിർമ്മാതാവ്: കേരള സംസ്ഥാന ചലച്ചിത്ര വികസന സമിതി ₹150,000
ചവിട്ട് സംവിധാനം: സജാസ് റഹ്മാൻ
ഷിനോസ് റഹ്മാൻ
₹150,000
നിർമ്മാതാവ്: ഷറഫുദ്ദീൻ ₹150,000
മികച്ച സംവിധായകൻ ജോജി ദിലീഷ് പോത്തൻ ₹200,000
മികച്ച നടൻ ആർക്കറിയാം
ബിജു മേനോൻ ₹100,000
നായാട്ട്
മധുരം
തുറമുഖം
ഫ്രീഡം ഫൈറ്റ്
ജോജു ജോർജ്ജ് ₹100,000
മികച്ച നടി ഭൂതക്കളം രേവതി ₹100,000
മികച്ച രണ്ടാമത്തെ നടൻ കള സുമേഷ് മൂർ ₹50,000
മികച്ച രണ്ടാമത്തെ നടി ജോജി ഉണ്ണിമായ പ്രസാദ് ₹50,000
മികച്ച ബാലതാരം നിറയേ തത്തകളുള്ള മരം ആദിത്യൻ (ആൺകുട്ടി) ₹50,000
തല സ്നേഹ അനു (പെൺകുട്ടി) ₹50,000
മികച്ച കഥ നായാട്ട് ഷാഹി കാബിർ ₹50,000
മികച്ച ഛായാഗ്രഹണം ചുരുളി മധു നീലകണ്ഠൻ ₹50,000
മികച്ച തിരക്കഥാകൃത്ത് (ഒറിജിനൽ) ആവാസവ്യൂഹം കൃഷ്ണദ് ആർ.കെ. ₹25,000
മികച്ച തിരക്കഥാകൃത്ത് (അവലംബം) ജോജി ശ്യാം പുഷ്കരൻ ₹50,000
മികച്ച ഗാനരചയിതാവ് കാടകലം ("കണ്ണീർ കടഞ്ഞു") ബി.കെ. ഹരിനാരായണൻ ₹50,000
മികച്ച സംഗീതസംവിധായകൻ (ഗാനം) ഹൃദയം (എല്ലാ ഗാനങ്ങളും) ഹെഷാം അബ്ദുൾ വഹബ് ₹50,000
മികച്ച സംഗീതസംവിധായകൻ (പശ്ചാത്തലസംഗീതം) ജോജി ജസ്റ്റിൻ വർഗ്ഗീസ് ₹50,000
മികച്ച ഗായകൻ മിന്നൽ മുരളി ("രാവിൽ") പ്രദീപ് കുമാർ ₹50,000
മികച്ച ഗായിക കാണെക്കാണെ ("പാൽനിലാവിൻ പൊയ്കയിൽ") സിതാര കൃഷ്ണകുമാർ ₹50,000
മികച്ച എഡിറ്റർ നായാട്ട് മഹേഷ് നാരായണൻ
രാജേഷ് രാജേന്ദ്രൻ
₹50,000 each
മികച്ച കലാസംവിധായകൻ തുറമുഖം എ.വി. ഗോകുൽദാസ് ₹50,000
മികച്ച സിംഗ് സൗണ്ട് ചവിട്ട് അരുൺ അശോക്
സോനു കെ.പി.
₹50,000
മികച്ച സൗണ്ട് മിക്സിങ്ങ് മിന്നൽ മുരളി ജസ്റ്റിൻ ജോസ് ₹50,000
മികച്ച സൗണ്ട് ഡിസൈൻ ചുരുളി രംഗനാഥ് രവി ₹25,000
മികച്ച വിഷ്വൽ എഫക്റ്റ്സ് മിന്നൽ മുരളി ആൻഡ്രൂ ഡിക്രൂസ്
മികച്ച പോസസിംഗ് ലാബ്/കളറിസ്റ്റ് ചുരുളി ലിജു പ്രഭാകർ ₹50,000
മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് ആർക്കറിയാം രഞ്ജിത്ത് അമ്പാടി ₹50,000
മികച്ച കോസ്റ്റ്യൂം ഡിസൈനർ മിന്നൽ മുരളി മെൽവി. ജെ. ₹50,000
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് അവാർഡില്ല അവാർഡില്ല (ആൺ) ₹50,000
ദൃശ്യം 2 (Character: റാണി) ദേവി. എസ്. (സ്ത്രീ) ₹50,000
മികച്ച നൃത്തസംവിധാനം ചവിട്ട് അരുൺ ലാൽ ₹25,000
മികച്ച ജനപ്രിയ ചിത്രം ഹൃദയം നിർമ്മാതാക്കൾ: വിശാഖ് സുബ്രഹ്മണ്യം ₹25,000
സംവിധായകൻ: വിനീത് ശ്രീനിവാസൻ ₹100,000
മികച്ച നവാഗത സംവിധായകൻ പ്രാപ്പെട കൃഷ്ണേന്ദു കലേഷ് ₹100,000
മികച്ച കുട്ടികളുടെ ചിത്രം കാടകലം നിർമ്മാതാവ്: പെരിയാർ വാലി ക്രിയേഷൻസ്
കലക്റ്റീവ് ഫ്രെയിംസ്
₹100,000
സംവിധായകൻ: സാഖിൽ രവീന്ദ്രൻ ₹100,000
സെപ്ഷൽ ജൂറി പുരസ്കാരം അവനോവിലോന ഷെറി ഗോവിന്ദൻ (സംവിധാനത്തിന്) ₹50,000

സ്പെഷൽ ജൂറി പുരസ്കാരം തിരുത്തുക

എല്ലാ ജേതാക്കൾക്കും സർട്ടിഫിക്കറ്റും ഫലകവും ലഭിക്കും.

പുരസ്കാരം ചിത്രം ജേതാവ് ലഭിച്ചത്
പ്രത്യേക പരാമർശം ഫ്രീഡം ഫൈറ്റ് ജിയോ ബേബി സംവിധാനം (Anthology short film: ഓൾ എയ്ജ് ഹോം)

സ്ത്രീകൾക്കും ട്രാൻസ്ജെൻഡേർസിനുമുള്ള പ്രത്യേക പുരസ്കാരം തിരുത്തുക

എല്ലാ ജേതാക്കൾക്കും സർട്ടിഫിക്കറ്റും ഫലകവും കാഷ് പ്രൈസും ലഭിക്കും.

പുരസ്കാരം ചിത്രം ജേതാവ് ലഭിച്ചത് തുക
സ്ത്രീകൾക്കും ട്രാൻസ്ജെൻഡേർസിനുമുള്ള പ്രത്യേക പുരസ്കാരം അന്തരം നേഘ ഷാഹിൻ അഭിനയത്തിന് ₹50,000

അവലംബം തിരുത്തുക

  1. ETimes.in (27 May 2022). "52nd Kerala State Film Awards: Dileesh Pothan bags the Best Director award". The Times of India. Retrieved 25 July 2023.
  2. "52nd Kerala State Film Awards: The complete winners list". The Indian Express. Retrieved 2022-05-27.
  3. Praveen, S. R. (27 May 2022). "Experimental cinema wins big at 52nd Kerala State Film Awards". The Hindu. Retrieved 2022-05-27.
  4. Keralafilm.com (13 October 2020). "Kerala State Film Awards 2019 declaration" (PDF). Kerala State Chalachitra Academy. Retrieved 13 October 2020.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക