ഫ്രീഡം ഫൈറ്റ്

2022ൽ പുറത്തിറങ്ങിയ മലയാളം സിനിമ

ജിയോ ബേബി, കുഞ്ഞില മസില്ലാമണി, ജിതിൻ ഐസക് തോമസ്, അഖിൽ അനിൽകുമാർ, ഫ്രാൻസിസ് ലൂയിസ് എന്നിവർ ചേ‍ർന്ന് [1] സംവിധാനം ചെയ്‌ത മലയാളം ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ് . [2] രജിഷ വിജയൻ, ജോജു ജോർജ്ജ്, സിദ്ധാർത്ഥ ശിവ, ശ്രിന്ദ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. [3] 2022 ഫെബ്രുവരി 11 മുതൽ സോണി ലിവ് എന്ന ഓടിടി പ്ലാറ്റ്ഫോം വഴി ഈ ചിത്രം സ്ട്രീം ചെയ്തു.

Freedom Fight
സംവിധാനംAkhil Anil Kumar
Jeo Baby
Kunjila Mascillamani
Jithin Issac Thomas
Francis Louis
നിർമ്മാണംRanjith
രാജ്യംIndia
ഭാഷMalayalam
എപ്പി. പേര് സംവിധാനം അഭിനയം എഴുത്ത് ഛായാഗ്രഹണം എഡിറ്റിങ്ങ് സംഗീത സംവിധാനം
1 ഗീതു അൺചെയിൻഡ് അഖിൽ അനിൽകുമാർ രജിഷ വിജയൻ, രഞ്ജിത് ശേഖരൻ നായർ, നിൽജ കെ ബേബി അഖിൽ അനിൽകുമാർ ഹിമൽ മോഹൻ മുഷിൻ പി.എം മാത്തൻ
2 അസംഘടിതർ കുഞ്ഞില മാസില്ലാമണി ശ്രിന്ദ, വിജി പെൺകൂട്ട്, കുഞ്ഞില മാസില്ലാമണി സാലു കെ തോമസ് കുഞ്ഞില മസ്സില്ലാമണി, അപ്പു താരേക് ബേസിൽ സി.ജെ
3 റേഷൻ ഫ്രാൻസിസ് ലൂയിസ് ജിയോ ബേബി, കബനി ഫ്രാൻസിസ് ലൂയിസ്, വിഷ്ണു കെ ഉദയൻ നിഖിൽ എസ് പ്രവീൺ ഫ്രാൻസിസ് ലൂയിസ് ടോണി ബാബു എം.പി.എസ്.ഇ
4 ഓൾഡ് ഏജ് ഹോം ജിയോ ബേബി ജോജു ജോർജ്, രോഹിണി, ലാലി പി.എം ജിയോ ബേബി സാലു കെ തോമസ് ഫ്രാസിസ് ലൂയിസ് മാത്യൂസ് പുളിക്കൻ
5 പ്ര. തൂ. മു. ജിതിൻ ഐസക് തോമസ് സിദ്ധാർത്ഥ ശിവ, ഉണ്ണി ലാലു, ആർ ബാല ജിതിൻ ഐസക് തോമസ് ഹിമൽ മോഹൻ രോഹിത് വി എസ് വാരിയത്ത് അരുൺ വിജയ്

അവലംബങ്ങൾ

തിരുത്തുക
  1. "Freedom Fight". Archived from the original on 2022-02-13. Retrieved 11 February 2022.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "Freedom Fight (2022) | Freedom Fight Malayalam Movie | Movie Reviews, Showtimes". NOWRUNNING (in ഇംഗ്ലീഷ്). Retrieved 2022-02-13.
  3. "Freedom Fight, an Anthology worth your time". Archived from the original on 2022-02-13. Retrieved 12 February 2022.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഫ്രീഡം_ഫൈറ്റ്&oldid=4114426" എന്ന താളിൽനിന്ന് ശേഖരിച്ചത്