സുന്ദർ ദാസ്
മലയാള സിനിമകളിലെ ഇന്ത്യൻ ചലച്ചിത്ര സംവിധായകനാണ് സുന്ദർ ദാസ് .[1][2] ചാലക്കുടിയാണ് സ്വദേശം. ആദ്യമായി സംവിധാനം ചെയ്ത സിനിമ സല്ലാപമാണ്. കലാഭവൻ മണിയും, മഞ്ജു വാര്യരും മലയാാാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച സിനിമ കൂടിയായിരുന്നു. 10 മലയാള സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സല്ലാപം, കുബേരൻ, സമ്മാനം എന്നിവയാണ് അദ്ദേഹത്തിന്റെ ജനപ്രിയ സിനിമകൾ.[3] മലയാള നടി മഞ്ജു വാരിയർ തന്റെ ആദ്യ ചിത്രമായ സല്ലാപം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.[4][5] 2007 ലെ ആകാശം എന്ന ചിത്രത്തിന് ശേഷം [6] ഇടവേള എടുത്ത അദ്ദേഹം 2013 ൽ "റെബേക്ക ഉതുപ്പ് കിഴക്കേമല" എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു.[7]
Sundar Das | |
---|---|
ജനനം | |
തൊഴിൽ | Director |
സജീവ കാലം | 1996 – present |
ജീവിതപങ്കാളി(കൾ) | Sheeba Sundar Das |
കുട്ടികൾ | Arjun Das and Arun Das |
ഭാഗിക ഫിലിമോഗ്രാഫി
തിരുത്തുകഫിലിം | വർഷം | |
---|---|---|
സല്ലാപം | 1996 | ദിലീപ്, മഞ്ജു വാരിയർ, മനോജ് കെ. ജയൻ |
കുടമാറ്റം | 1997 | ദിലീപ്, വിജയരാഘവൻ, മഞ്ജു വാരിയർ, മോഹിനി, ബിജു മേനോൻ |
സമ്മാനം | 1997 | മനോജ് കെ. ജയൻ, മഞ്ജു വാരിയർ, കലാഭവൻ മണി |
വർണക്കാഴ്ചകൾ | 2000 | ദിലീപ്, പൂർണിമ |
കഥ | 2002 | പൃഥ്വിരാജ്, കാവ്യ മാധവൻ, അബ്ബാസ് |
കുബേരൻ | 2002 | ദിലീപ്, സംയുക്ത വർമ്മ, കലാഭവൻ മണി, ഉമാ ശങ്കരി |
കണ്ണിനും കണ്ണാടിക്കും | 2004 | കലാഭവൻ മണി, മോണിക്ക, പ്രഭു, സിദ്ദിഖ് |
പൗരൻ | 2005 | ജയറാം, കലാഭവൻ മണി, ഗീതു മോഹൻദാസ്, റിയാസ് ഖാൻ |
സെൻട്രൽ ജയിലിലേക്ക് സ്വാഗതം | 2016 | ദിലീപ്, വേദിക |
പരാമർശങ്ങൾ
തിരുത്തുക- ↑ "Profile of Malayalam Director Sundar Das". en.msidb.org.
- ↑ "Sundar Das". www.malayalachalachithram.com.
- ↑ "Director Rajasenan turns actor".
- ↑ George, Vijay; George, Vijay (5 November 2010). "Charging forward".
- ↑ "Review :". www.sify.com. Archived from the original on 2014-09-15. Retrieved 2020-03-26.
- ↑ "Comedian turns hero - Malayalam Movie News - IndiaGlitz.com".
- ↑ "First Report : "Rebecca Uthup Kizhakemala"". www.mollywoodframes.com.